നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലെ സർക്കാർ അല്ലെങ്കിൽ സ്വകാര്യ കോളേജുകളിൽ മെഡിക്കൽ, ഡെൻറ്റൽ കോഴ്സുകളായ എം.ബി.ബി.എസ്, ബി.ഡി.എസ് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി എൻ.റ്റി.എ നടത്തുന്ന പൊതുപ്രവേശന പരീക്ഷയാണ് നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്(നീറ്റ്).[2][3]

നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്
Acronymനീറ്റ്-യൂജി
Typeപേനയും പേപ്പറും അടിസ്ഥാനമാക്കിയുള്ളത്
Developer / administratorസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻ (2013-2018)
National Testing Agency (From 2019)
Knowledge / skills testedജീവശാസ്ത്രം, രസതന്ത്രം and ഭൗതികശാസ്ത്രം
Purposeസർക്കാർ, സ്വകാര്യ കോളേജുകളിൽ എംബിബിഎസ്, ബിഡിഎസ് കോഴ്സുകൾക്ക് പ്രവേശനം
Year started2013 (2013)
Duration3 മണിക്കൂർ
Score / grade range-180 to +720
Offeredവർഷത്തിലൊരിക്കൽ
Restrictions on attemptsതുടർച്ചയായി ഒൻപത് ശ്രമങ്ങൾ (unreserved category)
തുടർച്ചയായി പതിനാല് ശ്രമങ്ങൾ.(reserved category)
Countries / regionsഇന്ത്യ
LanguagesAssamese
Bengali
English
Gujarati
Hindi
Kannada
Marathi
Oriya
Tamil
Telugu
Urdu
Websitewww.ntaneet.nic.in
2018 ലെ വിവര ബുള്ളറ്റിൻ പ്രകാരം[1]

ഇന്ത്യയിലെ സർക്കാർ അല്ലെങ്കിൽ സ്വകാര്യ കോളേജുകളിൽ മെഡിക്കൽ, ഡെൻറ്റൽ കോഴ്സുകളായ എം.ബി.ബി.എസ്, ബി.ഡി.എസ് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി എൻ.എ.റ്റി നടത്തുന്ന പൊതുപ്രവേശന പരീക്ഷയാണ് നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്(നീറ്റ്).[2][3]

അവലംബം[തിരുത്തുക]

  1. "NEET_UG - 2018 - I N F O R M A T I O N B U L L E T I N" (PDF). JEE (Main) Secretariat - Central Board of Secondary Education. 10 ഫെബ്രുവരി 2018. Archived from the original on 11 ഫെബ്രുവരി 2018. Retrieved 10 ഫെബ്രുവരി 2018.
  2. "Archived copy". Archived from the original on 2017-09-10.{{cite web}}: CS1 maint: archived copy as title (link)
  3. "NEET-FAQ". National Testing Agency (NTA).[പ്രവർത്തിക്കാത്ത കണ്ണി]