നാഷണൽ എയ്ഡ്സ് കണ്ട്രോൾ ഓർഗനൈസേഷൻ
പ്രമാണം:NACO logo.gif | |
ചുരുക്കപ്പേര് | നാക്കോ |
---|---|
രൂപീകരണം | 1992 |
ലക്ഷ്യം | ഇന്ത്യയിൽ എച്ച്ഐവി/എയ്ഡ്സ് നിയന്ത്രിക്കാൻ |
ആസ്ഥാനം | ന്യൂഡൽഹി |
മാതൃസംഘടന | ആരോഗ്യ കുടുംബക്ഷേമമന്ത്രാലയം |
വെബ്സൈറ്റ് | http://www.naco.gov.in |
1992 ൽ സ്ഥാപിതമായ നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷൻ ( നാകോ ) ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഒരു വിഭാഗമാണ്. 35 എച്ച്ഐവി / എയ്ഡ്സ് പ്രതിരോധ, നിയന്ത്രണ സൊസൈറ്റികളിലൂടെ ഇന്ത്യയിലെ എച്ച്ഐവി / എയ്ഡ്സ് നിയന്ത്രണ പദ്ധതിക്ക് നേതൃത്വം നൽകുന്നതു കൂടാതെ "ഇന്ത്യയിൽ എച്ച്ഐവി/എയ്ഡ്സ് തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള നയങ്ങൾ രൂപീകരിക്കുന്നതിനും നടപ്പാക്കുന്നതിനുമുള്ള നോഡൽ ഓർഗനൈസേഷനുമാണ് ഇത്." [1][2][3][4]
മരുന്നു നിയന്ത്രണ അതോററ്റികൾക്കൊപ്പം ബ്ലഡ് ബാങ്ക് ലൈസൻസിംഗ്, രക്തദാന പ്രവർത്തനങ്ങൾ, രക്തദാനത്തിലൂടെയുള്ള അണുബാധയുടെ പരിശോധന, റിപ്പോർട്ടിംഗ് എന്നിവയിൽ നാക്കോ സംയുക്ത നിരീക്ഷണം നടത്തുന്നു.
ഇതും കാണുക[തിരുത്തുക]
- ജില്ലാ എയ്ഡ്‌സ് പ്രതിരോധ നിയന്ത്രണ യൂണിറ്റ്
- എച്ച്ഐവി / എയ്ഡ്സ് ഇന്ത്യയിൽ
അവലംബം[തിരുത്തുക]
- ↑ National AIDS Control Organisation (1992 - ) www.hivpolicy.org.
- ↑ NACO Archived 2010-12-24 at the Wayback Machine. aidsportal.org.
- ↑ India to Increase HIV Treatment Centers By NIRMALA GEORGE, The Associated Press, Washington Post, 29 September 2006.
- ↑ For once, it's good not being world No.1 The Economic Times, 7 July 2007.