നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ, ഹൈദരാബാദ്
National Institute of Nutrition, Hyderabad.jpg
| |
പ്രമാണവാക്യം | "To achieve optimal nutrition of vulnerable segments of population such as women of reproductive age, children, adolescent girls and elderly by 2020" |
---|---|
സ്ഥാപിതമായത് | 1918 (കൂനൂർ) 1958 (ഹൈദരാബാദ്) |
ഗവേഷണതരം | സർക്കാർ സ്ഥാപനം |
Budget | ₹6.43 ബില്യൺ (US$100 million) |
ഗവേഷണമേഖല | പോഷണവും സൂക്ഷ്മപോഷകങ്ങളും |
നടത്തിപ്പുകാരൻ | ഡോ. ആർ. ഹേമലത |
വിലാസം | ജമായ്-ഒസ്മാനിയ |
സ്ഥലം | തർനാക, ഹൈദരാബാദ് |
സർവ്വകലാശാല | നഗരപ്രദേശം |
അംഗീകാരങ്ങൾ | കലോജി നാരായണ റാവു യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് ഡോ. എൻടിആർ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ് ഒസ്മാനിയ സർവ്വകലാശാല |
നടത്തിക്കൊണ്ടുപോകുന്ന സ്ഥാപനം | ഐസിഎംആർ |
വെബ്‌സൈറ്റ് | www |
National Institute of Nutrition, Hyderabad Logo.png | |
ഹൈദരാബാദിൽ സ്ഥിതിചെയ്യുന്നതും പൊതുജനാരോഗ്യം, പോഷണം, ട്രാൻസ്ലേഷണൽ റിസർച്ച് എന്നിവവിൽ ഗവേഷണം നടത്തുന്നതുമായ ഒരു സ്ഥാപനമാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ ( എൻഐഎൻ ). [1][2] ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഗവേഷണസ്ഥാപനങ്ങളിൽ ഒന്നായ ഇത് ഏറ്റവും വലുതുമായ ഗവേഷണ കേന്ദ്രങ്ങളിലൊന്നായ ഇത് ഉസ്മാനിയ സർവകലാശാലയ്ക്ക് സമീപമാണ് സ്ഥിതിചെയ്യുന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന് കീഴിലുള്ള ഏറ്റവും വലിയ സ്ഥാപനമാണിത്. നിലൂഫർ ഹോസ്പിറ്റൽ ഫോർ വുമൺ ആന്റ് ചിൽഡ്രൻ, ഗവൺമെന്റ് മെറ്റേണിറ്റി ഹോസ്പിറ്റൽ, ഗാന്ധി മെഡിക്കൽ കോളേജ്, ഹൈദരാബാദിലെ ഉസ്മാനിയ ജനറൽ ഹോസ്പിറ്റൽ തുടങ്ങി വിവിധ ആശുപത്രികളിൽ ഈ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ക്ലിനിക്കൽ, ശിശുപോഷണഗവേഷണ വാർഡുകളുണ്ട്.
ഗവേഷണം
[തിരുത്തുക]ക്ലിനിക്കൽ ന്യൂട്രീഷൻ , ഔട്ട്കംസ് റിസർച്ച്, ഫാർമക്കോളജി, [3] പാത്തോളജി, ടോക്സിക്കോളജി, ഫുഡ് കെമിസ്ട്രി, [4] എൻഡോക്രൈനോളജി, [5] മോളിക്യുലർ ബയോളജി, [6] റീജനറേറ്റീവ് മെഡിസിൻ, [7] കമ്മ്യൂണിറ്റി ന്യൂട്രീഷൻ, [8] നേത്രവിജ്ഞാനം, [9] സ്പോർട്ട്സ് ന്യൂട്രീഷൻ എന്നീ മേഖലകളിൽ സ്ഥാപനം ഗവേഷണവും പേറ്റന്റുകൾക്കുവേണ്ടിയുള്ള പ്രവർത്തനവും നടത്തുന്നു. [10] ഡബ്ല്യുഎച്ച്ഒ, എഫ്എഒ തുടങ്ങിയ ഏജൻസികൾ ഇൻസ്റ്റിറ്റ്യൂട്ടിനെ ഭക്ഷ്യ നിലവാരം, സുരക്ഷ, പോഷകാഹാരഗവേഷണം എന്നിവയിലെ മികവിന്റെ കേന്ദ്രമായി അംഗീകരിച്ചിട്ടുണ്ട്. [11] [12]
ഇതും കാണുക
[തിരുത്തുക]- ജീനോം വാലി
- നാഷനൽ ആനിമൽ റിസോഴ്സ് ഫെസിലിറ്റി ഫോർ ബയോമെഡിക്കൽ റിസർച്ച്
- സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ
അവലംബം
[തിരുത്തുക]- ↑ Bhargava, Pushpa M (12 November 2011). "Could they buy salt and spices, fuel and milk, and pay rent... with Rs. 2.33 a day?". The Hindu. Chennai, India.
- ↑ "International Conference on Translational Research" (PDF). Archived from the original (PDF) on 2016-03-04. Retrieved 21 August 2012.
- ↑ "Pyridoxal 5' phosphate protects islets against streptozotocin-induced beta-cell dysfunction – in vitro and in vivo". Ebm.rsmjournals.com. 4 April 2011. Retrieved 30 August 2012.
{{cite journal}}
: Cite journal requires|journal=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ T. Longvah; Y.G. Deosthale; P. Uday Kumar (2000). "Nutritional and short term toxicological evaluation of Perilla seed oil". Food Chemistry. 70: 13–16. doi:10.1016/S0308-8146(99)00263-0.
- ↑ "Severe but Not Moderate Vitamin B12 Deficiency Impairs Lipid Profile, Induces Adiposity, and Leads to Adverse Gestational Outcome in Female C57BL/6 Mice". Frontiers in Nutrition. 3 (1): 1–10. 2016. doi:10.3389/fnut.2016.00001. PMC 4722109. PMID 26835453.
{{cite journal}}
: CS1 maint: unflagged free DOI (link) - ↑ Dutta, R. C. (24 May 2012). "In search of optimal scaffold for regenerative medicine and therapeutic delivery". Ther Deliv. 2 (2): 231–4. doi:10.4155/tde.10.100. PMID 22833949.
- ↑ Rajarathna (2010). "advancements in stem cell research: an Indian perspective-II | T". Annals of Neurosciences. 17 (3): 110–112. doi:10.5214/ans.0972-7531.1017303. PMC 4116989. PMID 25205885. Retrieved 30 August 2012.
- ↑ "Landes Bioscience Journals: Islets". Landesbioscience.com. Retrieved 21 August 2012.
- ↑ "A novel mutation (F71L) in αA-Crystallin with defective chaperone-like function associated with age-related cataract". Retrieved 1 September 2012.
{{cite journal}}
: Cite journal requires|journal=
(help) - ↑ "Nagaland News | Current News | Latest News | Breaking News – India: Olympic Medals?". The Morung Express. Archived from the original on 2014-03-16. Retrieved 21 August 2012.
- ↑ "NIN introduces indigenous developed cost effective pathogen detection kit". Pharmabiz.com. Archived from the original on 2021-06-02. Retrieved 21 August 2012.
- ↑ Patent file No.IPD/PA/96022/97 Microbiological Identification kit.
പുറംകണ്ണികൾ
[തിരുത്തുക]- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യന്റെ ഹോംപേജ്, ഹൈദരാബാദ്, ഇന്ത്യ
- ലൈബ്രറി ഓഫ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്) ഹൈദരാബാദ് (ഇന്ത്യ) Archived 2013-07-20 at the Wayback Machine.
- NIN വാർഷിക റിപ്പോർട്ട് 2005-2006 Archived 2018-04-08 at the Wayback Machine.