നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോളറ ആന്റ് എന്ററിക് ഡിസീസസ്

Coordinates: 22°33′53.51″N 88°23′49.18″E / 22.5648639°N 88.3969944°E / 22.5648639; 88.3969944
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോളറ ആന്റ് എന്ററിക് ഡിസീസസ്
ചുരുക്കപ്പേര്എൻഐസിഇഡി
രൂപീകരണം
  • 1962; 62 years ago (1962) കോളറ ഗവേഷണ കേന്ദ്രമായി
  • 1979; 45 years ago (1979) എൻഐസിഇഡി എന്നു പുനർനാമകരണം ചെയ്തു
തരംസർക്കാർ സ്ഥാപനം
പദവിനിലവിലുള്ളത്
ലക്ഷ്യംആരോഗ്യമേഖലയിലെ ഗവേഷണം
ആസ്ഥാനംകൊൽക്കത്ത്, പശ്ചിമബംഗാൾ
Location
  • P-33, സിഐറ്റി റോഡ്, സുഭാസ് സരോബർ പാർക്ക്, ഫൂൽ ബാഗൻ, ബെലെഘാട്ട
അക്ഷരേഖാംശങ്ങൾ22°33′53.51″N 88°23′49.18″E / 22.5648639°N 88.3969944°E / 22.5648639; 88.3969944
ഡയറക്റ്റർ
ശാന്തദത്ത
ബന്ധങ്ങൾഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്
വെബ്സൈറ്റ്www.niced.org.in വിക്കിഡാറ്റയിൽ തിരുത്തുക

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോളറ ആൻഡ് എന്ററിക് ഡിസീസസ് അല്ലെങ്കിൽ എൻഐസി‌ഇഡി (ഐസി‌എം‌ആർ-എൻഐസി‌ഇഡി എന്നും അറിയപ്പെടുന്നു) എന്നത് ഒരു ഇന്ത്യൻ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടാണ്. എൻറിക്ക് രോഗങ്ങൾ, എച്ച്ഐവി/എയ്ഡ്സ് എന്നിവ എങ്ങനെ പ്രതിരോധിക്കാം? എങ്ങനെ ചികിത്സിക്കാം ? എന്നിവയെപ്പറ്റി ഗവേഷണം നടത്തുകയും ബന്ധപ്പെട്ട തന്ത്രങ്ങൾ ആവിഷ്ക്കരിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം. പശ്ചിമ ബംഗാളിലെ കൊൽക്കത്തയാണ് എൻഐസി‌ഇഡിയുടെ ആസ്ഥാനം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഈ സ്ഥാപനത്തിന് ഐസി‌എം‌ആർ തന്നെയാണ് ധനസഹായം നൽകുന്നത്. [1] [2]

അംഗീകാരം[തിരുത്തുക]

ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) 1968 ൽ ഇൻസ്റ്റിറ്റ്യൂട്ടിന് "ഇന്റർനാഷണൽ റഫറൻസ് സെന്റർ ഫോർ വിബ്രിയോ ഫേജ് ടൈപ്പിംഗ്" എന്ന പദവി നൽകി. [3] 1980 ൽ ഇൻസ്റ്റിറ്റ്യൂട്ടിന് "ഡബ്ല്യുഎച്ച്ഒ കോളാബറേറ്റീവ് സെന്റർ ഫോർ റിസർച്ച് ആന്റ് ട്രെയ്നിംഗ് ഓൺ ഡയറിയൽ ഡിസീസസ്" എന്ന അംഗീകാരം ലഭിച്ചു.

അവലംബം[തിരുത്തുക]

  1. Debnath, Falguni; Deb, Alok Kumar; Sinha, Abhik; Chatterjee, Pranab; Dutta, Shanta (1 January 2019). "Cleanliness: Success in Water Borne Diseases". Indian Journal of Medical Research (in ഇംഗ്ലീഷ്). 149 (7): 105. doi:10.4103/0971-5916.251666. ISSN 0971-5916. Retrieved 1 July 2020.{{cite journal}}: CS1 maint: unflagged free DOI (link)
  2. "NICED : Profile". www.niced.org.in. Retrieved 1 July 2020.
  3. "National Institute of Cholera and Enteric Diseases". Journal of Postgraduate Medicine (in ഇംഗ്ലീഷ്). 46 (3): 231. 1 July 2000. ISSN 0022-3859. Retrieved 1 July 2020.

 

പുറംകണ്ണികൾ[തിരുത്തുക]