നാഷണൽ അസ്സസ്‌മെന്റ് ആന്റ് അക്രെഡിറ്റേഷൻ കൗൺസിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നാഷണൽ അസ്സസ്‌മെന്റ് ആന്റ് അക്രെഡിറ്റേഷൻ കൗൺസിൽ (NAAC) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
നാഷണൽ അസ്സസ്‌മെന്റ് ആന്റ് അക്രെഡിറ്റേഷൻ കൗൺസി
राष्ट्रीय मूल्यांकन एवं प्रत्यायन परिषद
NAAC ലോഗോ
NAAC ലോഗോ
Agency overview
രൂപപ്പെട്ടത് 1994
ഭരണകൂടം ഇന്ത്യാ ഗവണ്മെന്റ്
ആസ്ഥാനം ബാഗ്ലൂർ
പ്രധാന ഓഫീസർs പ്രൊ. H. A. രംഗനാഥ്, ഡയറക്ടർ
 
ഡോ.ലതാ പിള്ള, അഡ്വൈസർ
വെബ്‌സൈറ്റ്
www.naac.gov.in

ഇന്ത്യയിലെ ഉപരിപഠന കലാശാലകളെ പഠനമികവ് മുതലായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വർഗ്ഗീകരിക്കുന്നതിന് ഇന്ത്യാ ഗവണ്മെന്റ് ചുമതലപ്പെടുത്തിയിട്ടുള്ള സ്ഥാപനമാണ് നാഷണൽ അസ്സസ്‌മെന്റ് ആന്റ് അക്രെഡിറ്റേഷൻ കൗൺസിൽ അഥവാ NAAC. ബാംഗ്ലൂർ ആസ്ഥാനമാക്കി ഇന്ത്യാ ഗവണ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന യു.ജി.സി.യുടെ സഹായത്തോടെയാണ് ഇത് പ്രവർത്തിക്കുന്നത്.

ചരിത്രം[തിരുത്തുക]

ദേശീയ വിദ്യാഭ്യാസ നയം (1986) ന്റെ ശുപാർശ അനുസരിച്ച് 1994-ലാണ് NAAC സ്ഥാപിതമായത്. ഭാരതത്തിലെ കലാശാലകളെ വർഗ്ഗീകരിക്കുകയും അതുവഴി മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുകയും ചെയ്യുന്നതിനായി ഒരു സ്വതന്ത്ര ഏജൻസി സ്ഥാപിക്കുകയും ചെയ്യുക എന്നത് ഈ നയത്തിന്റെ മുഖ്യലക്ഷ്യമായിരുന്നു.[1][2]. തുടർന്ന് 1994-ൽ ബാംഗ്ലൂർ ആസ്ഥാനമാക്കി NAAC രൂപീകരിക്കപ്പെട്ടു.

അവലംബം[തിരുത്തുക]

  1. "NAAC - An Overview", National Assessment and Accreditation Council, മൂലതാളിൽ നിന്നും 2012-03-25-ന് ആർക്കൈവ് ചെയ്തത്, ശേഖരിച്ചത് 2012-04-10
  2. "ഭാരതത്തിലെ ഉന്നത വിദ്യാഭ്യാസം". Government of India Ministry of Human Resource Development Department of Higher Education. മൂലതാളിൽ നിന്നും 2011-07-18-ന് ആർക്കൈവ് ചെയ്തത്.