നാലു പോലീസും നല്ലാ ഇരുന്ത ഊരും
ദൃശ്യരൂപം
Naalu Policeum Nalla Irundha Oorum | |
---|---|
സംവിധാനം | N. J. Srikrishna |
നിർമ്മാണം | V. S. Rajkumar P. Arumugakumar |
അഭിനേതാക്കൾ | Arulnithi Remya Nambeesan Bagavathi Perumal Singampuli Rajkumar Yogi Babu Thirumurugan |
സംഗീതം | B. R. Rejin |
ഛായാഗ്രഹണം | Mahesh Muthuswami |
ചിത്രസംയോജനം | V J Sabu Joseph |
സ്റ്റുഡിയോ | Leo Visions |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് |
ശ്രീകൃഷ്ണ സംവിധാനം ചെയ്ത 2015-ലെ തമിഴ് കോമഡി ചിത്രമാണ് നാലു പോലീസും നല്ലാ ഇരുന്ത ഊരും. ഈ ചിത്രത്തിൽ അരുൾനിതി, രമ്യ നമ്പീശൻ എന്നിവർ പ്രധാന വേഷങ്ങളിലും[2]ബാഗാവതി പെരുമാൾ, സിംഗാംപുലി, രാജ്കുമാർ, യോഗി ബാബു, തിരുമുരുകൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നു. ഇതിന്റെ കഥയെയും തിരക്കഥയെയും സിനിമ നിരൂപകർ നിശിതമായി വിമർശിച്ചു. ബോക്സോഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിൽ ഈ സിനിമ പരാജയപ്പെട്ടു. 1939-ലെ ബ്രിട്ടീഷ് ചലച്ചിത്രം ആസ്ക് എ പോലീസ്മാൻ സ്വീഡിഷ് ചലച്ചിത്രം കോപ്സ് എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം.[3]
അവലംബം
[തിരുത്തുക]- ↑ Naalu Policeum Nalla Irundha Oorum Movie Release Wallpapers Archived 2019-07-01 at the Wayback Machine..moviegalleri.net (20 July 2015).
- ↑ Udhav Naig. "Friends and fisticuffs". The Hindu. Retrieved 15 August 2015.
- ↑ Srinivasan, Sudhir (24 July 2015). "Naalu Policeum Nalla Irundha Oorum: Small joys". The Hindu (in Indian English). ISSN 0971-751X. Retrieved 26 February 2018.