നാറാണത്തു ഭ്രാന്തൻ (കവിത)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നാറാണത്തു ഭ്രാന്തൻ
Cover
പുറംചട്ട
Authorവി. മധുസൂദനൻ നായർ
Countryഇന്ത്യ
Languageമലയാളം
Publisherഡി.സി. ബുക്ക്‌സ്‌
Pages146
ISBN81_7130_234_3

വി. മധുസൂദനൻ നായർ എഴുതിയ കവിതയാണ് നാറാണത്തു ഭ്രാന്തൻ. 1993-ൽ കവിതാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിക്ക് ലഭിച്ചിട്ടുണ്ട് [1][2]

അവലംബം[തിരുത്തുക]