നാരായൺ ദേബ്നാഥ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നാരായൺ ദേബ്നാഥ്
Debnath.JPG
The Living Legend of Indian Comics
Bornനാരായൺ ദേബ്നാഥ്
ശിബ്പൂർ, ഹൗറ, ബംഗാൾ, ബ്രിട്ടീഷ് ഇന്ത്യ
Nationalityഇന്ത്യൻ
Area(s)പശ്ചിമ ബംഗാൾ
Awardsകേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം ൯2013)

ബംഗാളി ഭാഷയിലെ ഒരു എഴുത്തുകാരനാണ് നാരായൺ ദേബ്നാഥ് . കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്.[1]

കൃതികൾ[തിരുത്തുക]

  • കോമിക്സ് സമഗ്ര 1 & 2 (കഥകൾ)

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം (2013)[2]

അവലംബം[തിരുത്തുക]

  1. "സുമംഗലയ്ക്കും അനിത നായർക്കും ഷാജികുമാറിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം". മലയാള മനോരമ. 2013 ഓഗസ്റ്റ് 24. ശേഖരിച്ചത് 2013 ഓഗസ്റ്റ് 24.
  2. "ബാൽ സാഹിത്യ പുരസ്കാർ" (PDF). കേന്ദ്ര സാഹിത്യ അക്കാദമി. ശേഖരിച്ചത് 2013 സെപ്റ്റംബർ 4.

പുറം കണ്ണികൾ[തിരുത്തുക]

  • [narayandebnath.indidir.com വെബ്സൈറ്റ്]
Persondata
NAME Debnath, Narayan
ALTERNATIVE NAMES
SHORT DESCRIPTION Comic creator
DATE OF BIRTH
PLACE OF BIRTH Shibpur, Howrah, India
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=നാരായൺ_ദേബ്നാഥ്&oldid=1921003" എന്ന താളിൽനിന്ന് ശേഖരിച്ചത്