നായാട്ട് രീതികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിൽ നിലവിലുണ്ടായിരുന്ന പഴയ നായാട്ടുവിധികൾ അഥവാ നായാട്ട് രീതികൾ താഴെ ചേർക്കുന്നു. കലാവിനോദങ്ങൾ കഴിഞ്ഞാൽ പ്രചാരം നേടിയിരുന്ന കായികവിനോദമായിരുന്നു നായാട്ട്.[1]

 • അയ്യൻപടി കുറിച്ചു നായാട്ട്
 • അർജ്ജുനൻ പടി വിളിച്ചു നായാട്ട്
 • വേടൻ വഴി കൂരൻ നോക്കൽ
 • കാട്ടാളൻ വഴി കൂട്ടിൽ
 • കുറിനായാട്ട്
 • വിളിനായാട്ട്
 • പള്ളിവേട്ട
 • കുട്ടിയതും വെറുമ്പുറം
 • കണ്ടതും ഓർമ്മിക്ക നായാട്ട്
 • ഇളകിയതും

[2]

അവലംബം[തിരുത്തുക]

 1. പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം -കേരള സാഹിത്യ അക്കാദമി- 2000. പേജ് 1133.-1141
 2. നായാട്ടുവിധി-രസികരഞ്ജിനി-1079.പു 2.ലക്കം5
"https://ml.wikipedia.org/w/index.php?title=നായാട്ട്_രീതികൾ&oldid=1886869" എന്ന താളിൽനിന്ന് ശേഖരിച്ചത്