നായത്തോട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എറണാകുളം ജില്ലയിലെ കാലടിക്കടുത്തുള്ള ഒരു ഗ്രാമമാണ് നായത്തോട്. മലയാളത്തിലെ പ്രശസ്തനായ കവിയും ഉപന്യാസകാരനും സർവ്വകലാശാല അദ്ധ്യാപകനുമായിരുന്ന ജി. ശങ്കരക്കുറുപ്പിൻറെ ജന്മദേശമാണു നായത്തോട്.[1]

അവലംബം[തിരുത്തുക]

  1. Dharwadker, Vinay; Ramanujan, A. K. (1994). The Oxford Anthology of Modern Indian Poetry. OUP. p. 249. ISBN 978-0-19-562865-4.

"https://ml.wikipedia.org/w/index.php?title=നായത്തോട്&oldid=3770940" എന്ന താളിൽനിന്ന് ശേഖരിച്ചത്