നാദിയ കൗണ്ടാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാദിയ കൗണ്ടാ
ജനനം
Nadia Kounda

24 October 1989
ദേശീയതMoroccan
തൊഴിൽActress
സജീവ കാലം2008–present

ഒരു മൊറോക്കൻ ചലച്ചിത്ര നടിയാണ് നാദിയ കൗണ്ട (ജനനം 24 ഒക്ടോബർ 1989).[1][2]

കരിയർ[തിരുത്തുക]

മൊറോക്കോയിലെ കാസബ്ലങ്കയിലാണ് നാദിയ കൗണ്ട ജനിച്ചത്.[1] 2008-ൽ മൊറോക്കോയിൽ സിനിമയിലും ടെലിവിഷനിലും അവർ തന്റെ കരിയർ ആരംഭിച്ചു. 2011-ൽ, L'amante du rif [fr] എന്ന സിനിമയിൽ അവർ പ്രധാന വേഷം ചെയ്തതോടെ അവരുടെ ജന്മനാട്ടിൽ അംഗീകാരം നേടി. അതേ വർഷം തന്നെ അവർ കാനഡയിലെ മോൺട്രിയലിലേക്ക് [3] താമസം മാറി. അവിടെ അഭിനയവും ചലച്ചിത്ര നിർമ്മാണവും പഠിച്ചു. കൗണ്ട ദേശീയ അന്തർദേശീയ ചലച്ചിത്ര-ടെലിവിഷൻ പ്രൊഡക്ഷനുകളിൽ അവതരിപ്പിച്ചിട്ടുണ്ട്. [4][5]

Filmography[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 Boisselet, Pierre (30 September 2017). "Cinéma: la Marocaine Nadia Kounda remporte le prix de la meilleure actrice au festival d'El-Gouna". JeuneAfrique.com (in ഫ്രഞ്ച്). Retrieved 11 October 2019.
  2. "Le cinéma s'invite à votre soirée télé avec Volubilis, ce dimanche sur 2M". 2M (in ഫ്രഞ്ച്). Archived from the original on 2019-11-05. Retrieved 11 October 2019.
  3. "De Namur à Montréal en passant par le Centre Phi". Le Devoir (in ഫ്രഞ്ച്). Retrieved 11 October 2019.
  4. "Egypte: Nadia Kounda désignée meilleure actrice au festival El-Gouna" (video). 2M (in ഫ്രഞ്ച്). Retrieved 11 October 2019.
  5. "Moroccan Faouzi Bensaidi's 'Volubilis' Wins Malmoe Festival Jury Prize". Morocco World News (in അമേരിക്കൻ ഇംഗ്ലീഷ്). Rabat. 12 October 2018. Retrieved 27 November 2019.
  6. Simon, Alissa (14 December 2011). "The Rif Lover". Variety (in ഇംഗ്ലീഷ്). Retrieved 27 November 2019.
  7. Mathieson, Craig (1 January 2009). "The Rif Love Review". SBS Movies (in ഓസ്‌ട്രേലിയൻ ഇംഗ്ലീഷ്). Retrieved 27 November 2019.
  8. Kay, Jeremy (19 December 2011). "PSIFF launches Arab Cinema programme". Screen Daily (in ഇംഗ്ലീഷ്). Retrieved 27 November 2019.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നാദിയ_കൗണ്ടാ&oldid=3787378" എന്ന താളിൽനിന്ന് ശേഖരിച്ചത്