നാത്തൂൻ (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നാത്തൂൻ
കർത്താവ്മുട്ടത്തുവർക്കി
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംപ്രണയം
പ്രസാധകൻസാഹിത്യ പ്രവർത്തക സഹകരണ സംഘം
പ്രസിദ്ധീകരിച്ച തിയതി
1967

നാത്തൂൻ, മലയാള സാഹിത്യത്തിലെ ജനപ്രിയ എഴുത്തുകാരിൽ ശ്രദ്ധേയനായിരുന്ന മുട്ടത്തു വർക്കി രചിച്ച ഒരു നോവലാണ്. 1967 ൽ ഈ നോവൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഈ നോവലിന്റെ പ്രസാധകർ കോട്ടയത്തെ സാഹിത്യ പ്രവർത്തക സഹകരണ സംഘമായിരുന്നു.

1974 ൽ നാത്തൂൻ എന്ന നോവലിന്റെ ചലച്ചിത്രരൂപം പുറത്തിറങ്ങിയിരുന്നു. കെ. നാരായണൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സുധീർ, റാണിചന്ദ്ര, വിൻസന്റ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നാത്തൂൻ_(നോവൽ)&oldid=2526908" എന്ന താളിൽനിന്ന് ശേഖരിച്ചത്