നാട്യമംഗലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പട്ടാമ്പിയിൽ - പെരിന്തൽമണ്ണയ്ക്കുള്ള പാതയിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് നാട്യമംഗലം. കുന്തിപ്പുഴയുടെ തീരത്താണ് ഈ സ്ഥലം. തത്തനംപള്ളിപ്പാടം, പൂളോംപാടം, ഏലംകുളം പാടം എന്നിവ ഈ ഗ്രാമത്തിലാണ്. നാട്യമംഗലം: എന്ന ഈ ഗ്രാമം മലപ്പുറം-പാലക്കാട് ജില്ലകളു ടെ അതിർത്തി യാണ്.ഈ ഗ്രാമത്തിന്റെ മൂന്നു ഭാഗവും കുന്തി പുഴയാൽ ചുറ്റപെട്ട് കിടക്കുന്നു.ഇവിടുത്തെ കാർഷിക മേഖല യുടെ ജല സ്രാദ സാണ് ഈ പുഴ ഇവിടുത്തെ കൃഷി' കളല്ലാം ഈ പുഴയോട് അനുപദ്ധിച്ചാണ് നടക്കുന്നത്. ഇവിടുത്തെകൃഷിക്കു വേണ്ടി കുന്തി പുഴയിൽ കട്ടുപ്പാറയിലും, പുലാമന്തോളിലും ചെക്ക് ഡാമുകൾ നിർമ്മിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി ഡോ.രാജേന്ദ്ര പ്രസാദ് ഇ വിടം സദ്ധർ ശി ച്ചിട്ടു്ണ്ട്.


"https://ml.wikipedia.org/w/index.php?title=നാട്യമംഗലം&oldid=3273620" എന്ന താളിൽനിന്ന് ശേഖരിച്ചത്