നാടോടിക്കഥകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അജ്ഞാതരായ പൂർവ്വികർ രൂപപ്പെടുത്തി വാമൊഴിയായി തലമുറകൾ തലമുറകളായി നമുക്ക് പകർന്നു കിട്ടിയ കഥകളാണ് നാടോടിക്കഥകൾ. പുരാതന ജനസമൂഹത്തിന്റെ സങ്കല്പങ്ങളിൽ നിന്നും ജീവിതാനുഭവങ്ങളിൽ നിന്നും ഉദയം ചെയ്തവയാണ് മിക്ക നാടോടിക്കഥകളും . ഓരോ ജനസമൂഹത്തിന്റെയും സംസ്‌കാരത്തിന്റെയും മൂല്യബോധത്തിന്റെയും ഭാഗമാണ് ഇവയൊക്കെ തന്നെ ഉണ്ടായത് . ഗുണപാഠകഥകൾ ഉൾക്കൊള്ളുന്നവയും നീതി, ധർമ്മം തുടങ്ങിയ ജീവിതമൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നവയുമാണ് മിക്ക നാടോടികഥകളും.

അവലംബങ്ങൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നാടോടി_സാഹിത്യം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നാടോടിക്കഥകൾ&oldid=2114612" എന്ന താളിൽനിന്ന് ശേഖരിച്ചത്