നാടകദർപ്പണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നാടകദർപ്പണം
Cover
പുറംചട്ട
കർത്താവ്എൻ.എൻ. പിള്ള
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകൻഡി.സി. ബുക്ക്‌സ്‌
പ്രസിദ്ധീകരിച്ച തിയതി
1971 മാർച്ച് 30
ഏടുകൾ228

എൻ.എൻ. പിള്ള രചിച്ച ഗ്രന്ഥമാണ് നാടകദർപ്പണം. ഈ കൃതിക്ക് 1972-ൽ നിരൂപണ-പഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു [1][2].

നാടകരചന മുതൽ രംഗാവതരണം വരെയുളള എല്ലാ അംശങ്ങളെയും കുറിച്ച്‌ ലളിതവും ആധികാരികവുമായി പ്രതിപാദിക്കുന്ന ഗ്രന്ധമാണത്രേ ഇത് [3]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നാടകദർപ്പണം&oldid=2224975" എന്ന താളിൽനിന്ന് ശേഖരിച്ചത്