നാഗ വിശാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മികച്ച ബാലനടനുള്ള കേന്ദ്രചലച്ചിത്രപുരസ്കാരം ലഭിച്ച തമിഴ്‌നടനാണ് നാഗ വിശാൽ. മധുരൈ സ്വദേശിയായ നാഗ വിശാലിന് 2019 -ലെ തമിഴ് ചലച്ചിത്രമായ കെ ഡി എന്ന സിനിമയിൽ അവതരിപ്പിച്ച കുട്ടി എന്ന വേഷത്തിനാണ് പുരസ്കാരം ലഭിച്ചത്.[1]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2022-05-19. Retrieved 2022-06-05.
"https://ml.wikipedia.org/w/index.php?title=നാഗ_വിശാൽ&oldid=4072578" എന്ന താളിൽനിന്ന് ശേഖരിച്ചത്