നാഗ്രാജ് മഞ്ജുളെ
Jump to navigation
Jump to search
നാഗ്രാജ് മഞ്ജുളെ | |
---|---|
![]() നാഗരാജ് മഞ്ജുലെ, 2018 ലെ സ്വർണ്ണ കമൽ അവാർഡ് അദ്ധ്യക്ഷനായ ശ്രീ രാം നാഥ് കോവിന്ദ് | |
ജനനം | 1977 സോലാപൂർ, മഹാരാഷ്ട്ര |
ദേശീയത | ![]() |
തൊഴിൽ | ചലച്ചിത്രസംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത്, നടൻ, കവി |
സജീവ കാലം | 2010-present |
വെബ്സൈറ്റ് | www.nagrajmanjule.net |
ഇന്ത്യൻ ചലച്ചിത്രസംവിധായകനും നിർമ്മാതാവും, തിരക്കഥാകൃത്തുമാണ് നാഗ്രാജ് മഞ്ജുളെ. പിസ്തുല്യ എന്ന ഹ്രസ്വചിത്രത്തിലൂടെ നാഷണൽ അവാർഡിന് അർഹനായി. ഫാണ്ട്രി എന്ന ചിത്രം സംവിധാനം ചെയ്ത് ചലച്ചിത്ര ലോകത്ത് ശ്രദ്ധേയനായി. ഉൻഹാച്യ കടവിരുദ്ധ എന്ന പേരിൽ ഒരു മറാത്തി കവിതാസമാഹാരം പുറത്തിറക്കിയിട്ടുണ്ട്. അറുപത്തിയൊന്നാം ദേശീയപുരസ്കാരവേദിയിൽ വച്ച് ഫണ്ട്രിക്ക് പുതുമുഖസംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരത്തിന് അർഹനായി.
ചലച്ചിത്രങ്ങൾ[തിരുത്തുക]
വർഷം | സിനിമ | ഭാഷ | സംവിധാനം | തിരക്കഥ | നടൻ | Notes | Ref. |
---|---|---|---|---|---|---|---|
2010 | പിസ്തുല്യ (ഹ്രസ്വചിത്രം) | മറാത്തി, തെലുങ്ക് |
അതെ | അതെ | അതെ | മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം | [1] |
2013 | ഫണ്ട്രി | മറാത്തി | അതെ | അതെ | അതെ | പുതുമുഖസംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്‌കാരം | [2] |
2015 | ബാജി | മറാത്തി | അല്ല | അല്ല | അതെ | ||
2015 | ഹൈവേ | മറാത്തി | അല്ല | അല്ല | അതെ | ||
2016 | സൈരാത് | മറാത്തി | അതെ | അതെ | അതെ | അറുപത്തിയാറാമത് ബെർലിൻ അന്താരാഷ്‌ട്ര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. | [3] |
2016 | ദി സൈലൻസ് | മറാത്തി, ഹിന്ദി | അല്ല | അല്ല | അതെ | ||
2018 | പാവ്സച നിബന്ധ (ഹ്രസ്വചിത്രം) | മറാത്തി, | |||||
2019 | ഝുണ്ട് | ഹിന്ദി | Yes | Yes | No |
പുസ്തകങ്ങൾ[തിരുത്തുക]
- ഉൻഹാച്യ കടവിരുദ്ധ - കവിതകൾ
അവലംബം[തിരുത്തുക]
- ↑ "58th National Film Awards" (PDF). Directorate of Film Festivals. ശേഖരിച്ചത് 29 March 2012.
- ↑ "National Film Awards: List of winners". NDTVMovies.com.
- ↑ "Programme: Generation 14plus: Sairat [Wild]". Internationale Filmfestspiele Berlin. ശേഖരിച്ചത് 2 April 2016.
ബാഹ്യകണ്ണികൾ[തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് നാഗ്രാജ് മഞ്ജുളെ
- അനുരാഗ് കശ്യപിന്റെ ബ്ലോഗ്
- Anurag Kashyap's blog at PassionForCinema.com
- An Interview with Anurag Kashyap at Indian Auteur
- Anurag Kashyap - Filmography at Bollywood Hungama.
- [1]