നാഖ് ജനത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Chechens at a wedding, circa 1870–1886

നാഖ് ജനത വൈനാഖ് ജനത (Chechen/Ingush: Вайнахи, apparently derived from Chechen вайн нах, Ingush вай нах "our people"; also Chechen-Ingush) എന്നും അറിയപ്പെടുന്ന, നാഖ് ഭാഷകളും മറ്റ് സാംസ്കാരിക സമാനതകളും ഉപയോഗിച്ച് തിരിച്ചറിയപ്പെട്ട കൊക്കേഷ്യൻ ജനതയുടെ ഒരു സമൂഹമാണ്. പ്രധാനമായും ചെചെൻ വംശജരായ (ജോർജ്ജിയയിലെ ചെചെൻ ഉപ-എത്‌നോസുകളായ കിസ്റ്റുകൾ ഉൾപ്പെടെ) ഇവരിൽ വടക്കൻ കോക്കസസിലെ ഇംഗുഷുകൾ, ബാറ്റുകൾ, അടുത്തു ബന്ധമുള്ള ചെറുകിട അല്ലെങ്കിൽ ചരിത്ര ഗ്രൂപ്പുകൾ ഉൾപ്പെടെയുള്ളവർ ഉൾപ്പെടുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നാഖ്_ജനത&oldid=3814237" എന്ന താളിൽനിന്ന് ശേഖരിച്ചത്