നാം ജൗമെ കാപ്ഡെവില
Jump to navigation
Jump to search
ഒരു സ്പാനീഷ് കാർട്ടൂണിസ്റ്റും കാരിക്കേച്ചറിസ്റ്റുമാണ് നാം ജൗമെ കാപ്ഡെവില എന്ന കാപ്പ്(ജനനം : 1974). ഈജിപ്തിലെ ആഭ്യന്തര സംഘർഷങ്ങളെ മുൻ നിറുത്തി ശ്രദ്ധേയമായ നിരവധി യുദ്ധ വിരുദ്ധ കാർട്ടൂണുകൾ വരച്ചു.
ജീവിതരേഖ[തിരുത്തുക]
ബാഴ്സലോണയിൽ ജനിച്ചു. ബാഴ്യലേണ സർവകലാശാലയിൽ നിന്ന് ഫൈൻ ആർട്സിൽ ബിരുദം നേടി. ലാ വാൻഗാർഡിയയിലെയും എൽ മുണ്ടോ ഡെപോർടിവോയിലെയും കാർട്ടൂണിസ്റ്റാണ്. തന്റെ കാർട്ടൂണുകളെ ആസ്പദമാക്കി എട്ടോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. സ്പാനിഷ് സറ്റയറിക്കൽ പ്രസ്സിനെക്കുറിച്ചും പുസ്തകങ്ങളെഴുതിയിട്ടുണ്ട്.[1]
കൃതികൾ[തിരുത്തുക]
- 1997 Sense Kap ni peus
- 1999 Barça: 100 años de buen humor
- 2001 La Patumàquia
- 2003 El Milhomes (Colectivo)
- 2007 El Maragallato
- 2007 Tiro al blanco Colección Pelotazos, n.1
- 2007 Aquellos maravillosos años Colección Pelotazos, n.2
- 2007 La cuadratura del círculo virtuoso Colección Pelotazos, n.3
- 2007 Cosas del Barça Colección Pelotazos, n.4
- 2007 Comunica con humor (Collective)
- 2009 El Ave con humor (Collective)
- 2009 Manar! Manar!
- 2011 Bojos pel futbol
- 2012 Enfoteu-vos-en! Humor indignat (Collective)
പുരസ്കാരങ്ങൾ[തിരുത്തുക]
- ഗെറ്റ് പെരിഷ് ഇന്റർനാഷണൽ ഹ്യൂമർ പ്രൈസ് (2009)