നാംബുൻഗ് ദേശീയോദ്യാനം

Coordinates: 30°34′34″S 115°10′12″E / 30.57611°S 115.17000°E / -30.57611; 115.17000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാംബുൻഗ് ദേശീയോദ്യാനം

Western Australia
The Pinnacles - natural limestone formations
നാംബുൻഗ് ദേശീയോദ്യാനം is located in Western Australia
നാംബുൻഗ് ദേശീയോദ്യാനം
നാംബുൻഗ് ദേശീയോദ്യാനം
നിർദ്ദേശാങ്കം30°34′34″S 115°10′12″E / 30.57611°S 115.17000°E / -30.57611; 115.17000
വിസ്തീർണ്ണം192.68 km2 (74.4 sq mi)[1]
Websiteനാംബുൻഗ് ദേശീയോദ്യാനം

നാംബുൻഗ് ദേശീയോദ്യാനം പടിഞ്ഞാറൻ ആസ്ത്രേലിയയിലെ വീറ്റ്ബെൽറ്റ് മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനം. പെർത്തിൽ നിന്നും വടക്കു-പടിഞ്ഞാറായി 200 കിലോമീറ്ററും തീരദേശ പട്ടണമായ സെർവാന്റസിൽ നിന്നും തെക്കായി 17 കിലോമീറ്ററും അകലെയാണ് ഈ ദേശീയോദ്യാനം. [2] പിനാക്കിൾസ് എന്നറിയപ്പെടുന്ന ആയിരക്കണക്കിന് ചുണ്ണാമ്പുകല്ലുരൂപങ്ങൾ ഉള്ള മേഖലയായ പിനാക്കിൾസ് മരുഭൂമി ഈ ദേശീയോദ്യാനത്തിലാണ്. [3]

ഇതും കാണുക[തിരുത്തുക]

  • List of protected areas of Western Australia
  • The Pinnacles Desert

അവലംബം[തിരുത്തുക]

  1. "Department of Environment and Conservation 2009–2010 Annual Report". Department of Environment and Conservation. 2010: 48. ISSN 1835-114X. Archived from the original on 2011-01-11. Retrieved 2016-02-22. {{cite journal}}: Cite journal requires |journal= (help)
  2. "DPaW - Nambung map" (PDF). Archived from the original (PDF) on 2018-04-16. Retrieved 2017-06-24.
  3. DPaW - Pinnacles Desert page
"https://ml.wikipedia.org/w/index.php?title=നാംബുൻഗ്_ദേശീയോദ്യാനം&oldid=3635115" എന്ന താളിൽനിന്ന് ശേഖരിച്ചത്