നഹുഷപുരാണം
ദൃശ്യരൂപം
| കർത്താവ് | കെ. രാധാകൃഷ്ണൻ |
|---|---|
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| പ്രസാധകർ | മാതൃഭൂമി |
| ISBN | 978-81-8264-734-3 |
കെ. രാധാകൃഷ്ണൻ രചിച്ച നോവലാണ് നഹുഷപുരാണം. ഇതിന് നോവൽസാഹിത്യത്തിനുള്ള 1987-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട് [1].
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-19.