നഹാസ് മാള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നഹാസ് മാള
ജനനം (1987-05-31) 31 മേയ് 1987 (പ്രായം 32 വയസ്സ്)
വിദ്യാഭ്യാസംഅറബി സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം;ശാന്തപുരം അൽജാമിഅ അൽ ഇസ്‌ലാമിയ്യയിൽ നിന്ന് ട്രാൻസ്‌ലേഷൻ ആന്റ് ഫോറിൻ ലാംഗ്വേജസിൽ പി.ജി ഡിപ്ലോമ
ജീവിത പങ്കാളി(കൾ)നാജിയ നഹാസ് [1]

നഹാസ് മാള . സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ്.[2] ഇസ്‌ലാമിക പണ്ഡിതൻ, സംഘാടകൻ, അധ്യാപകൻ, പ്രഭാഷകൻ, ഹാഫിള്. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് [3][4], എസ്.ഐ.ഒ അഖിലേന്ത്യാ പ്രസിഡന്ർറ്[5][6] [7] എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. തൃശൂർ ജില്ലയിലെ മാള സ്വദേശിയായ നഹാസ്, ശാന്തപുരം അൽജാമിഅ അൽ ഇസ്‌ലാമിയ്യയിൽ നിന്ന് ട്രാൻസ്‌ലേഷൻ ആന്റ് ഫോറിൻ ലാംഗ്വേജസിൽ പി.ജി ഡിപ്ലോമയും കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് അറബി സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട് [8] . 2015 മുതൽ 2016 വരെ എസ്.ഐ.ഒ കേരള സംസ്ഥാന അധ്യക്ഷനായിരുന്നു.[9][10] അൽ ജാമിഅ അൽ ഇസ്ലാമിയ്യയിൽ അധ്യാപകനായി സേവനമനുഷ്ടിക്കുന്നു.[3] . 2017 ഏപ്രിൽ 7-9 ന് സുഡാനിലെ ഖാർത്തൂമിലെ ഇന്റർനാഷണൽ യൂണിവേഴ്സിറ്റി ഓഫ് ആഫ്രിക്കയിൽ നടന്ന വേൾഡ് മുസ്‌ലിം യൂത്ത് സമ്മറ്റിൽ ഇന്ത്യയിൽ നിന്നുള്ള പ്രതിനിധിയായി നഹാസ് മാള പങ്കെടുത്തു.[11]

അവലംബം[തിരുത്തുക]

 1. "സോളിഡാരിറ്റി യൂത്ത് മൂവ്‌മെൻറ്​: നഹാസ് മാള പ്രസി;". മാധ്യമം. ശേഖരിച്ചത് 2019-05-14. zero width space character in |title= at position 31 (help)
 2. http://solidarityym.org/2019/04/18/1-24/. Missing or empty |title= (help)
 3. 3.0 3.1 http://deccandigest.com/nahas-mala-elected-national-president-students-islamic-organisation-of-india-sio-mohammed-rafeeq-from-bidar-elected-state-president/
 4. http://www.manoramaonline.com/news/announcements/06-clt-sio-committee.html/
 5. http://www.islamonlive.in/news/node/1649
 6. http://www.thejasnews.com/നഹാസ്-മാള-എസ്‌ഐഒ-ദേശീയ-പ്.html/
 7. http://siokerala.org/%E0%B4%A8%E0%B4%B9%E0%B4%BE%E0%B4%B8%E0%B5%8D-%E0%B4%AE%E0%B4%BE%E0%B4%B3-%E0%B4%8E%E0%B4%B8%E0%B5%8D-%E0%B4%90-%E0%B4%92-%E0%B4%A6%E0%B5%87%E0%B4%B6%E0%B5%80%E0%B4%AF-%E0%B4%AA%E0%B5%8D%E0%B4%B0/
 8. http://www.prabodhanam.net/oldissues/detail.php?cid=4058&tp=1
 9. http://www.islamonlive.in/news/node/1523
 10. http://www.prabodhanam.net/oldissues/detail.php?cid=4058&tp=1/
 11. http://jihkerala.org/node/2739

ചിത്രശാല[തിരുത്തുക]

Nahas Mala.jpg

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നഹാസ്_മാള&oldid=3129652" എന്ന താളിൽനിന്ന് ശേഖരിച്ചത്