നസർ (പരമ്പര)
നസർ | |
---|---|
തരം |
|
സൃഷ്ടിച്ചത് |
|
അടിസ്ഥാനമാക്കിയത് | ദയാൻ (മന്ത്രവാദി) |
രചന |
|
സംവിധാനം | ആതിഫ് ഖാൻ |
അഭിനേതാക്കൾ |
|
തീം മ്യൂസിക് കമ്പോസർ | തപസ് റീലിയ |
ഓപ്പണിംഗ് തീം | സാജ്ന (സീസൺ 1) ജനിയ (സീസൺ 2) |
ഈണം നൽകിയത് | സഞ്ജീവ് ശ്രീവാസ്തവ |
രാജ്യം | ഇന്ത്യ |
ഒറിജിനൽ ഭാഷ(കൾ) | ഹിന്ദി |
സീസണുകളുടെ എണ്ണം | 2 |
എപ്പിസോഡുകളുടെ എണ്ണം | 432 |
നിർമ്മാണം | |
നിർമ്മാണം |
|
എഡിറ്റർ(മാർ) | ശശാങ്ക് എച്ച്. സിംഗ് |
Camera setup | മൾട്ടി ക്യാമറ |
സമയദൈർഘ്യം | 22 minutes |
പ്രൊഡക്ഷൻ കമ്പനി(കൾ) | 4 ലയൺസ് ഫിലിംസ് |
വിതരണം | സ്റ്റാർ ഇന്ത്യ |
സംപ്രേഷണം | |
ഒറിജിനൽ നെറ്റ്വർക്ക് | സ്റ്റാർ പ്ലസ് |
Picture format |
|
Audio format | ഡോൾബി ഡിജിറ്റൽ |
ഒറിജിനൽ റിലീസ് | 30 ജൂലൈ 2018 | – 20 മാർച്ച് 2020
കാലചരിത്രം | |
അനുബന്ധ പരിപാടികൾ | നോജോർ |
External links | |
ഹോട്ട്സ്റ്റാർ |
നസർ (ഇന്റർനാഷണൽ ടൈറ്റിൽ: ദി ഇവിൾ ഐ),4 ലയൺസ് ഫിലിംസ് നിർമ്മിച്ച് ആതിഫ് ഖാൻ സംവിധാനം ചെയ്ത ഒരു ഇന്ത്യൻ ഫാന്റസി ത്രില്ലർ പരമ്പരയാണ് ഇത് സ്റ്റാർ പ്ലസിൽ സംപ്രേഷണം ചെയ്യുകയും ഡിസ്നി+ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ്ങും ചെയ്യുന്നു.[1]
പരമ്പരയുടെ ഒന്നാം സീസൺ 30 ജൂലൈ 2018 മുതൽ 18 ഫെബ്രുവരി 2020 വരെ സംപ്രേഷണം ചെയ്തു.[2] ഇതിൽ മൊണാലിസ, ഹർഷ് രജ്പുത്, നിയതി ഫട്‌നാനി എന്നിവർ അഭിനയിക്കുകയും ജനപ്രീതി നേടുന്നതിന് പുറമെ TRP ചാർട്ടുകളിൽ മികച്ച പ്രകടനം നടത്തുകയും ചെയ്തു.[3]
പരമ്പരയുടെ രണ്ടാം സീസൺ , 2020 ഫെബ്രുവരി 19 ന് സംപ്രേഷണം ആരംഭിക്കുകയും മൊണാലിസയും ശ്രുതി ശർമ്മയും അഭിനയിക്കുകയും ചെയ്തു.[4]രണ്ടാം സീസണിന് നല്ല റേറ്റിംഗുകൾ ഉണ്ടായിരുന്നിട്ടും കോവിഡ് -19ന്റെ സാഹചര്യവും ഉയർന്ന ബഡ്ജറ്റും കാരണം നസറിന്റെ രണ്ടാം സീസൺ 23 എപ്പിസോഡുകൾ കൊണ്ട് അവസാനിച്ചു.[5]
നസറിൻ്റെ ഒരു ടെലിഫിലിം 2021 ഒക്ടോബർ 10 ന് അങ്കഹീ ദസ്താൻ - നാസർ എന്ന പേരിൽ സ്റ്റാർ പ്ലസിൽ സംപ്രേഷണം ചെയ്തു.
സീസണുകൾ
[തിരുത്തുക]സീസൺ | എപ്പിസോഡുകൾ | യഥാർത്ഥത്തിൽ സംപ്രേഷണം ചെയ്തത് (ഇന്ത്യ]) | |
---|---|---|---|
ആദ്യ സംപ്രേഷണം | അവസാനം സംപ്രേഷണം | ||
1 | 409 | 30 ജൂലൈ 2018[6] | 18 ഫെബ്രുവരി 2020[7] |
2 | 23 | 19 ഫെബ്രുവരി 2020[8] | 20 മാർച്ച് 2020[9] |
കഥാസംഗ്രഹം
[തിരുത്തുക]കാട്ടിൽ അഭയം പ്രാപിക്കാൻ നിർബന്ധിതിത്തയായ ശേഷം, ദുഷ്ടയും ശക്തയുമായ ഒരു രക്ഷസയായ മോഹന ഒരു കുടുംബത്തെ ഭയപ്പെടുത്തുകയും അവരുടെ ഇളയ മകനെ ലക്ഷ്യം വയ്ക്കുകയും ചെയ്യുന്നു. ആ കുടുംബത്തിന് ഈ രക്ഷസിൽ നിന്നും രക്ഷ നേടാൻ പറ്റുമോ?
അഭിനേതാക്കൾ
[തിരുത്തുക]- മൊണാലിസ - മോഹന റാത്തോഡ്
- നിയതി ഫട്‌നാനി - പിയ റാത്തോഡ്
- ഹർഷ് രജ്പുത് (ഇരട്ട വേഷം)
- അൻഷ് റാത്തോഡ്
- കരൺ റാത്തോഡ്
- ശ്രുതി ശർമ്മ - ദൈവിക് പാലക് വർമ
മാറ്റ് ഭാഷകളിലെ പതിപ്പുകൾ
[തിരുത്തുക]Language | Title | Original release | Episodes | Network(s) | Notes |
---|---|---|---|---|---|
ഹിന്ദി | നസർ | 30 ജൂലൈ 2018 - 20 മാർച്ച് 2020 | 432 | സ്റ്റാർ പ്ലസ് | യഥാർത്ഥ പതിപ്പ് |
തെലുങ്ക് | അവെ കല്ലു [10] | 12 നവംബർ 2018 - 30 നവംബർ 2019 | 279 | സ്റ്റാർ മാ | ഹിന്ദി പതിപ്പിൽ നിന്ന് ഡബ്ബ് ചെയ്തത് |
തമിഴ് | അധേ കൺഗൾ[11] | 8 ഒക്ടോബർ 2018 - 2 സെപ്റ്റംബർ 2020 | 414 | സ്റ്റാർ വിജയ് | ഹിന്ദി പതിപ്പിൽ നിന്ന് ഡബ്ബ് ചെയ്തത് |
ബംഗാളി | നോജോർ [12] | 18 മാർച്ച് 2019 - 3 നവംബർ 2019 | 198 | സ്റ്റാർ ജൽഷ | റീമേക്ക് |
ഒഡിയ | നജർ | 13 ജനുവരി 2020 - | 198 | തരംഗ് ടിവി | ബംഗാളി പതിപ്പിൽ നിന്ന് ഡബ്ബ് ചെയ്തത് |
കന്നഡ | ദൃഷ്ടി | 15 ജൂൺ 2020 - 2 ഏപ്രിൽ 2021 | 437 | സ്റ്റാർ സുവർണ | ഹിന്ദി പതിപ്പിൽ നിന്ന് ഡബ്ബ് ചെയ്തത് |
ഇംഗ്ലീഷ് | ഈവിൾ ഐ | 2020 - 2021 | 432 | സ്റ്റാർ ലൈഫ് | ഹിന്ദി പതിപ്പിൽ നിന്ന് ഡബ്ബ് ചെയ്തത് |
മലയാളം | മാന്ത്രികം | 9 ഓഗസ്റ്റ് 2021 - ഒക്ടോബർ 2021 | 50 | ഏഷ്യാനെറ്റ് | ഹിന്ദി പതിപ്പിൽ നിന്ന് ഡബ്ബ് ചെയ്തത് |
അവലംബം
[തിരുത്തുക]- ↑ Shweta Keshri (30 July 2018). "Nazar to Hum: 2 new shows are all set to hit your screens today". India Today. Retrieved 1 August 2018.
- ↑ "Niyati Fatnani opposite Harsh Rajput in the supernatural show 'Nazar'". The Times of India. Retrieved 2018-08-28.
- ↑ "Gul Khan pens heartfelt note for Niyati and Harsh as Nazar season 1 wraps up; show begins its second season". The Times of India.
- ↑ "'Gathbandhan' actress Shruti Sharma bags 'Nazar 2'". The Times of India.
- ↑ "Nazar 2 producer confirms show going off-air | Hot News Full". news.abplive.com. 10 May 2020.
- ↑ "Star Plus' Nazar Set To Return With Season 2". Eastern Eye.
- ↑ "Nazar season 1 comes to an end, Niyati Fatnani and Harsh Rajput give their last shot; see video". The Times of India.
- ↑ "Nazar all set for second season, Monalisa writes an emotional note for Niyati Fatnani". The Times of India.
- ↑ "In the post-Covid world, it will be difficult to keep expensive TV shows going: Gul Khan". Mumbai Mirror.
- ↑ "Nazar's Telugu dubbed version Ave Kallu to premiere soon". The Times of India.
- ↑ "New serial Adhe Kangal to premiere soon". The Times of India.
- ↑ "Supernatural-drama 'Nojor' to end soon". The Times of India.