നസറുദ്ധീൻ മണ്ണാർക്കാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പുതുമുഖ മാപ്പിളപ്പാട്ട് രചയിതാക്കളിൽ ശ്രദ്ധേയനായ നസറുദീൻ മണ്ണാർക്കാട്, 'കൊർദോവ വിളിക്കുന്നു' [1]എന്ന മാപ്പിളപ്പാട്ട് ആൽബത്തിലൂടെയാണ് ഗാന രചന രംഗത്തേക്ക് കടന്നു വരുന്നത്. പ്രമുഖ മാപ്പിളപ്പാട്ട് ഗായകരായ കണ്ണൂർ ശരീഫ് , മൂസ എരഞ്ഞോളി , താജുദീൻ വടകര എന്നീ ഗായകർക്ക് വേണ്ടി ഗാനരചന നിർവഹിച്ച നസറുദ്ധീൻ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് സ്വദേശിയാണ്.


'പറങ്കി പടപ്പാട്ട്' എന്ന പേരിൽ കേരളത്തിലെ പോർട്ടുഗീസ് കാലഘട്ടത്തെ കുറിച്ച് വിവരിക്കുന്ന കൃതിയുടെ [2] രചയിതാവാണ് .

  1. https://www.youtube.com/watch?v=85rZvNthEYA
  2. https://blogs.timesofindia.indiatimes.com/tracking-indian-communities/keralas-first-jihad/