നവമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നവമരം
പൂവ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
D. glabellus var. lawianus
Binomial name
Dimorphocalyx glabellus var. lawianus
(Hook.f.) Chakrab. & N.P.Balakr.
Synonyms
  • Dimorphocalyx lawianus Hook.f.

പര്യായം theplantlist.org - ൽ നിന്നും

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരിനം ചെറിയ വൃക്ഷമാണ് നവമരം. (ശാസ്ത്രീയനാമം: Dimorphocalyx glabellus var. lawianus). 8 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം 1400 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണപ്പെടുന്നു.[1]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-06-29.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=നവമരം&oldid=3929228" എന്ന താളിൽനിന്ന് ശേഖരിച്ചത്