നവഗോപ്യങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മനുഷ്യർ ഗോപ്യമായി വെക്കേണ്ട ഒമ്പതു കാര്യങ്ങളാ‍ണ് നവഗോപ്യങ്ങൾ എന്ന് അറിയപ്പെടുന്നത്.

  1. വയസ്സ്
  2. ധനസ്ഥിതി
  3. ഗൃഹച്ഛിദ്രം
  4. മന്ത്രം
  5. മരുന്ന്
  6. മൈഥുനം
  7. ദാനം
  8. മാനം
  9. അപമാനം
"https://ml.wikipedia.org/w/index.php?title=നവഗോപ്യങ്ങൾ&oldid=1936702" എന്ന താളിൽനിന്ന് ശേഖരിച്ചത്