നളിനി മലാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

രാജ്യാന്തര തലത്തിൽ പ്രശസ്തയായ ഇന്ത്യയിലെ ആദ്യ തലമുറ വിഡിയോ ആർട്ടിസ്റ്റുകളിലൊരാളാണ് നളിനി മലാനി(ജനനം: 1946)

ജീവിതരേഖ[തിരുത്തുക]

ഇന്ത്യ വിഭജന സമയത്ത് കറാച്ചിയിൽ നിന്ന് ഇന്ത്യയിലേക്ക് അഭയാർഥിയായി എത്തി. അഭയാർഥി ജീവിതത്തിന്റെ കൊടും ക്ളേശങ്ങൾ നിറഞ്ഞ കുട്ടിക്കാലമാണ് നളിനിയിലെ കലാകാരിയെ രൂപപ്പെടുത്തിയത്. മുംബൈ ജെജെ സ്കൂൾ ഓഫ് ആർട്സിൽ നിന്ന് ഡിപ്ളോമ എടുത്തു. ഫ്രഞ്ച് ഗവൺമെന്റിന്റെ സ്കോളർഷിപ്പോടെ പാരീസിൽ ഫൈൻ ആർട്സ് പഠനം നടത്തി.

പ്രദർശനങ്ങൾ[തിരുത്തുക]

നളിനി മലാനിയുടെ ഒരു രചന
 • പ്രോസ്പെക്ട് 1, യു.എസ് ബിനാലെ ന്യൂ ഓർലിയൻസ് (സോളോ)2008
 • സിഡ്നി ബിനാലെ, യു.എസ്.എ (solo) 2008,
 • 52 വെനീസ് ബിനാലെ, 2007
 • 51st വെനീസ് ബിനാലെ, 2005,
 • ഏഴാം ഷാർജ ബിനാലെ, 2005
 • ക്രോസിംഗ് കറന്റ്സ്, വീഡിയോ ആർട്ട്, ലളിത കലാ അക്കാദമി ഗ്യാലറി, ഡൽഹി 2004
 • ഇസ്താൻബൂൾ ബിനാലെ, 2003
 • ഏഷ്യാ പസിഫിക് ട്രിനലെ, ആസ്ത്രേലിയ, 2002 - 2003
 • മൂന്നാം ക്വാങ്ജു ബിനാലെ, ദക്ഷിണ കൊറിയ, 2000
 • ഏഴാം ഹവാന ബിനാലെ, 2000
 • രണ്ടാം ഏഷ്യാ പസിഫിക് ട്രിനലെ, ആസ്ത്രേലിയ 1996
 • ആദ്യ ജൊഹാന്നസ്ബർഗ്ഗ് ബിനാലെ1995
 • കൊച്ചി-മുസിരിസ് ബിനാലെ, വിഡിയോ ആർട് 2012

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നളിനി_മലാനി&oldid=2784428" എന്ന താളിൽനിന്ന് ശേഖരിച്ചത്