നല്ലൂർ, കന്യാകുമാരി

Coordinates: 8°17′46″N 77°13′03″E / 8.29613°N 77.21747°E / 8.29613; 77.21747
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nallur (Nalloor)
Town
Nallur (Nalloor) is located in Tamil Nadu
Nallur (Nalloor)
Nallur (Nalloor)
Location in Tamil Nadu, India
Coordinates: 8°17′46″N 77°13′03″E / 8.29613°N 77.21747°E / 8.29613; 77.21747
Country India
StateTamil Nadu
DistrictKanniyakumari
വിസ്തീർണ്ണം
 • ആകെ8.50 ച.കി.മീ.(3.28 ച മൈ)
ജനസംഖ്യ
 (2011)
 • ആകെ17,989[1]
 • ജനസാന്ദ്രത2,116.4/ച.കി.മീ.(5,481/ച മൈ)
Languages
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻTN-75

നല്ലൂർ Nallur (Nalloor) തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ ഒരു ചെറിയ പട്ടണമാണ്.

18 വാർഡുകളായി ഈ പഞ്ചായത്തിനെ തിരിച്ചിട്ടുണ്ട്.

ഭൂമിശാസ്ത്രം[തിരുത്തുക]

നല്ലൂർ സ്ഥിതിചെയ്യുന്നത്: 8°17′46″N 77°13′03″E / 8.29613°N 77.21749°E / 8.29613; 77.21749

ജനസംഖ്യാ കണക്ക്[തിരുത്തുക]

As of 20012011 ലെ സെൻസസ് പ്രകാരം,[2] നല്ലൂരിൽ 15,563 ജനങ്ങളുണ്ട്. ഇതിൽ 50% പുരുഷന്മാരാണ്. നല്ലൂരിലെ സാക്ഷരതാനിരക്ക് 78% ആണ്. ഇത് ദേശീയ ശരാശരിയായ 59.5% ത്തേക്കാൾ കൂടുതലാണ്: പുരുഷന്മാരുടെ സാക്ഷരത 82%വും, സ്ത്രീസാക്ഷരത 74%വും ആണ്. നല്ലൂരിലെ 11% കുട്ടികൾ 6 വയസ്സുള്ളവർ ആണ്.

മതം[തിരുത്തുക]

ഇതും കാണൂ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Kanyakumari District website". Archived from the original on 2017-02-04. Retrieved 2018-02-15.
  2. "Census of India 2001: Data from the 2001 Census, including cities, villages and towns (Provisional)". Census Commission of India. Archived from the original on 2004-06-16. Retrieved 2008-11-01.
"https://ml.wikipedia.org/w/index.php?title=നല്ലൂർ,_കന്യാകുമാരി&oldid=3635065" എന്ന താളിൽനിന്ന് ശേഖരിച്ചത്