നല്ലപാഠം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാള മനോരമയുടെ നേതൃത്വത്തിൽ കേരളത്തിലെ വിദ്യാലയങ്ങളിൽ നടക്കുന്ന സാമൂഹികപ്രവർത്തനങ്ങളെ വിലയിരുത്തി പുരസ്കാരം നൽകുന്ന പദ്ധതിയാണ് നല്ലപാഠം. മാതൃകാപ്രവർത്തനങ്ങളെ ഒരു കുട കീഴിൽ ഒന്നിപ്പിക്കുകയും അവയെ സമൂഹത്തിനുമുമ്പിൽ എത്തിയ്ക്കാനും ഈ പദ്ധതി ശ്രമിക്കുന്നു.

"https://ml.wikipedia.org/w/index.php?title=നല്ലപാഠം&oldid=3089091" എന്ന താളിൽനിന്ന് ശേഖരിച്ചത്