നരയംകുളം
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
കോഴിക്കോട് ജില്ലയിലെ കോട്ടൂര്‍ പഞ്ചായത്തിനു കീഴിൽ വരുന്ന ഒരു ഗ്രാമ പ്രദേശമാണ് നരയംകുളം. ഇവിടുത്തെ ജനങ്ങൾ പല തരത്തിലുള്ള സാമ്പത്തിക കൂടായ്മകളും പിന്തുടരുന്നവരാണ്. പണം പയറ്റ് ,സഹായകുറി തുടങ്ങിയവ ഉദാഹരണം.
ഇവിടെ എറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് വേയപ്പാറ വേയപ്പാറ ചെങ്ങോട് മലയുടെ പടിഞ്ഞാറെ ആറ്റമാണ് ഒട്ടേറെ സഞ്ചാരികൾ വേയപ്പാറ കാണാൻ വരാറുണ്ട് ഒട്ടേറെ ടൂറിംഗ് ക്ലബ്ബുകൾ ഇവിടെയുണ്ട്