നയൻതാര സെഹ്ഗാൾ
ദൃശ്യരൂപം
നയൻതാര സെഹ്ഗാൾ | |
---|---|
ജനനം | അലഹബാദ്, യുണൈറ്റഡ് പ്രൊവിൻസസ് ഓഫ് ബ്രിട്ടീഷ് ഇന്ത്യ, ബ്രിട്ടീഷ് ഇന്ത്യ | 10 മേയ് 1927
തൊഴിൽ | എഴുത്തുകാരി |
ദേശീയത | ഇന്ത്യൻ |
Period | 20ആം നൂറ്റാണ്ട് |
Genre | രാഷ്ട്രീയം, ഫെമിനിസം |
കയ്യൊപ്പ് |
ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരിയാണ് നയൻതാര സെഹ്ഗാൾ. 1986ൽ 'റിച്ച് ലൈക്ക് അസ്' എന്ന ഇംഗ്ലീഷ് നോവലിന് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.
ജീവിതരേഖ
[തിരുത്തുക]മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ സഹോദരീ പുത്രിയാണ് സെഹ്ഗാൾ.
പ്രതിഷേധം
[തിരുത്തുക]ഇന്ത്യൻ വൈവിദ്ധ്യങ്ങൾ കാത്തു സൂക്ഷിക്കുന്നതിൽ മോഡി സർക്കാർ പരാജയപ്പെട്ടുവെന്നാരോപിച്ച് ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരി നയൻതാര സെഹ്ഗാൾ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് 2015 ൽ തിരിച്ചുകൊടുത്തു.[1]
കൃതികൾ
[തിരുത്തുക]- പ്രിസൺ ആന്റ് ചോക്കലേറ്റ് കേക്ക് (ഓർമ്മ; 1954)
- ഫ്രം ഫിയർ സെറ്റ് ഫ്രീ (ഓർമ്മ; 1963)
- എ ടൈം ടു ബീ ഹാപ്പി (നോവൽ; 1963)
- ദിസ് ടൈം ഓഫ് മോണിംഗ് (നോവൽ; 1965)
- സ്റ്റോം ഇൻ ചണ്ടിഗഡ് (നോവൽ; 1969)
- ദ ഫ്രീഡം മൂവ്മെന്റ് ഇൻ ഇന്ത്യ (1970)
- സൺലൈറ്റ് സറൗണ്ട്സ് യൂ (നോവൽ; 1970) (with Chandralekha Mehta and Rita Dar i.e. her two sisters; this was the daughters' tribute to their mother)
- ദ ഡേ ഇൻ ഷാഡോ (നോവൽ; 1971)
- എ വോയ്സ് ഫോർ ഫ്രീഡം (1977)
- ഇന്ദിരാഗാന്ധീസ് എമർജൻസ് ആന്റ് ഫിയർ (1978)
- ഇന്ദിരാഗാന്ധി : ഹർ റോഡ് ടു പവർ (നോവൽ; 1982)
- പ്ലാൻസ് ഫോർ ഡിപ്പാർച്ചർ (നോവൽ; 1985)
- റിച്ച് ലൈക്ക് അസ് (നോവൽ; 1985)
- മിസ്റ്റേക്കൻ ഐഡന്റിറ്റി (നോവൽ; 1988)
- എ സിറ്റുവേഷൻ ഇൻ ന്യൂഡൽഹി (നോവൽ; 1989)
- ലെസ്സർ ബ്രീഡ്സ് (നോവൽ; 2003)
പുരസ്കാരങ്ങൾ
[തിരുത്തുക]- കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്
അവലംബം
[തിരുത്തുക]- ↑ "നയൻതാര സെഹ്ഗാൾ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് തിരിച്ചുകൊടുക്കുന്നു". www.mathrubhumi.com. Retrieved 6 ഒക്ടോബർ 2015.