നയി താലീം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
In 1940 Shri Chitta Bhusan hardcore Gandhian freedom fighter and follower of 'Nai Talim' came to a remote village named Majhihira in the then Manbhum district of Bihar State(now in West Bengal),where he founded the Majhihira National Basic Education Institution (MNBEI).[1] Now he is 100 years old still enjoy simple life and uses Charka.
ചർക്ക സ്വദേശിയെയും സ്വാശ്രയത്വത്തെയും പ്രതിനിധീകരിക്കുന്നു - നായ് താലിം - ഒരു അടിസ്ഥാന വിദ്യാഭ്യാസ സമ്പ്രദായം, പുരുലിയയിലെ മജിഹിറയിൽ നടപ്പാക്കിയ മഹാത്മാഗാന്ധിയുടെ ആശയം.

ഉൽപ്പാദനകരമായ ഏതെങ്കിലും തൊഴിലുമായി ബന്ധപ്പെടുത്തി വേണം വിദ്യഭ്യാസം നൽകാൻ എന്നു ഗാന്ധിജി നിർദേഷിച്ചു.ആറ് മുതൽ പതിനാലുവയസ്സുവരെയുളള കു‌ട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യഭ്യാസം നൽകണമെന്നും അത് മാതൃഭാഷയിലായിരിക്കണമെന്നും അദ്ദേഹം പറ‍ഞ്ഞു.ഗാന്ധിജി ഇൗ വിദ്യാഭ്യാസം നയി താലീം എന്നറിയപ്പെടുന്നു([2](Hindi: नई तालीम, Urdu: نئی تعلیم).ഇൗ വാക്ക് വിവർത്തനം ചെയ്താൽ 'എല്ലാവർക്കും അടിസ്ഥാന വിദ്യാഭ്യാസം'എന്നാണ്[3].ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 1937-ലെ വാർദ്ധാ സമ്മേളനം ഇൗ പദ്ധതിയെക്കുറിച്ച് പഠിക്കാനായി ഡോ.സാക്കീർ ഹുസൈന്റെ നേതൃത്ത്യത്തിൽ ഒരു കമ്മറ്റിയെ നിയമ്മിച്ചു.

The principal idea is to impart the whole education of the body, mind and soul through the handicraft that is taught to the children.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2015-09-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-05-14.
  2. Richards, Glynn (1996), A Source-Book on Modern Hinduism, Routledge
  3. Basic Education (Nai Talim)
"https://ml.wikipedia.org/w/index.php?title=നയി_താലീം&oldid=3922105" എന്ന താളിൽനിന്ന് ശേഖരിച്ചത്