നമ്പ, ഐഡഹോ
നമ്പ, ഐഡഹോ | |
---|---|
![]() ഡൗൺടൗൺ നമ്പയിലെ പഴയ നമ്പ ഡിപ്പാർട്ട്‌മെന്റ് സ്റ്റോർ | |
Nickname(s): The Heart of the Treasure Valley | |
Motto(s): What a Place to Live | |
![]() Location of Nampa in Canyon County, Idaho | |
Coordinates: 43°34′29″N 116°33′49″W / 43.57472°N 116.56361°W | |
Country | ![]() |
State | ![]() |
County | Canyon |
Founded | 1886 |
Incorporated | 1891 |
Government | |
• Mayor | Debbie Kling |
വിസ്തീർണ്ണം | |
• City | 32.97 ച മൈ (85.39 കി.മീ.2) |
• ഭൂമി | 32.82 ച മൈ (85.00 കി.മീ.2) |
• ജലം | 0.15 ച മൈ (0.39 കി.മീ.2) |
ഉയരം | 2,516 അടി (767 മീ) |
ജനസംഖ്യ | |
• City | 81,557 |
• കണക്ക് (2020)[3] | 1,03,215 |
• റാങ്ക് | US: 299th ID: 3rd |
• ജനസാന്ദ്രത | 3,024.89/ച മൈ (1,167.92/കി.മീ.2) |
• മെട്രോപ്രദേശം | 770,353 (US: 77th) |
സമയമേഖല | UTC−07:00 (Mountain) |
• Summer (DST) | UTC−06:00 (Mountain) |
ZIP Codes | 83651-83686-83687 |
Area code(s) | 208 |
FIPS code | 16-56260 |
GNIS feature ID | 0396943 |
വെബ്സൈറ്റ് | CityofNampa.US |
നമ്പ (/ˈnæmpə/ (listen)) അമേരിക്കൻ ഐക്യനാടുകളിലെ ഐഡഹോ സംസ്ഥാനത്ത് കാന്യോൺ കൗണ്ടിയിലെ ഏറ്റവും വലിയ നഗരമാണ്. 2010 ലെ സെൻസസ്[4] സമയത്ത് ജനസംഖ്യ 81,557 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2020 ലെ സെൻസസ് പ്രകാരം 100,200 ആയി വളർന്നു.[5] ഐഡഹോ സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ നഗരമാണിത്. ഇന്റർസ്റ്റേറ്റ് 84-ൽ ബോയ്‌സിന് ഏകദേശം 20 മൈൽ (32 കി.മീ), പടിഞ്ഞാറായും മെറിഡിയൻ നഗരത്തിൽനിന്ന് ആറ് മൈൽ (10 കി.മീ) പടിഞ്ഞാറായുമാണ് നമ്പ നഗരം സ്ഥിതിചെയ്യുന്നത്. ബോയിസ് മെട്രോപൊളിറ്റൻ പ്രദേശത്തെ രണ്ടാമത്തെ പ്രധാന നഗരമാണിത്. "നമ്പ" എന്ന പേര് തുകൽച്ചെരിപ്പ് അല്ലെങ്കിൽ കാൽപ്പാട് എന്നർത്ഥമുള്ള ഷോഷോണി പദത്തിൽ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞത്.[6]
അവലംബം[തിരുത്തുക]
- ↑ "2019 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് July 9, 2020.
- ↑ Bureau, U.S. Census. "U.S. Census website". United States Census Bureau. ശേഖരിച്ചത് August 25, 2017.
- ↑ "City and Town Population Totals: 2010-2020". United States Census Bureau. June 23, 2021. ശേഖരിച്ചത് June 23, 2021.
- ↑ "Quickfacts: Nampa, Idaho". United States Census Bureau, Population Division. 2010. മൂലതാളിൽ നിന്നും ജൂൺ 25, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഡിസംബർ 9, 2011.
- ↑ "City and Town Population Totals: 2010-2020". ശേഖരിച്ചത് June 23, 2021.
- ↑ The Origin of the Name Nampa Archived 2017-09-05 at the Wayback Machine., Idaho State Historical Society, May 1965