നമാമി ബരക് ഫെസ്റ്റിവൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആദ്യ നമാമി ബരക് ഫെസ്റ്റിവൽ അസ്സാമിലെ സിൽചർ എന്ന സ്ഥലത്തു വച്ച് 2017 നവംബറിൽ നടന്നു. അസ്സം മുഖ്യമന്ത്രി ആണ് ഉദ്ഘാടനം ചെയ്തത്.[1] തെക്കൻ അസം ബാരാക് താഴ്വര എന്ന് അറിയപ്പെടുന്നു. ബാരാക് താഴ്വരയിലെ മൂന്നിടങ്ങളിലായാണ് ഇത് പ്രധാനമായും നടന്നത്. സിൽച്ചാരിനെ കൂടാതെ ഹിലാക്കണ്ടി കരിം ഗഞ്ച ജില്ലകളിലായാണ് ഇത് ആഘോഷിച്ചത്. ഇത് ഒരു റിവർ ഫെസ്റ്റിവൽ ആണ്, മൂന്നു ദിവസങ്ങളിലായാണ് ആഘോഷങ്ങൾ അരങ്ങേറിയത്. ബാരാക് നദി തെക്കൻ അസമിലെ പ്രധാന നദിയാണ്. മണിപ്പൂരിൽ നിന്ന് ഉത്ഭവിക്കുന്ന ഈ നദിയിലൂടെ ഒരു പ്രധാന ജലപാതയും നിലവിലുണ്ട്.

അവലംബം[തിരുത്തുക]

  1. "Assam CM inaugurates Namami Barak festival". ഇന്ത്യാ ടുഡെ. ശേഖരിച്ചത് 26 മെയ് 2018. Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=നമാമി_ബരക്_ഫെസ്റ്റിവൽ&oldid=2818021" എന്ന താളിൽനിന്ന് ശേഖരിച്ചത്