നമാക്വ ഡ്വാർഫ് ആഡർ
ദൃശ്യരൂപം
| നമാക്വ ഡ്വാർഫ് ആഡർ | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Subphylum: | |
| Class: | |
| Order: | |
| Suborder: | |
| Family: | |
| Subfamily: | |
| Genus: | |
| Species: | B. schneideri |
| Binomial name | |
| Bitis schneideri (Boettger, 1886) | |
(ഇംഗ്ലീഷിൽ: Namaqua Dwarf Adder) (ശാസ്ത്രീയ നാമം: Bitis schneideri) ഏറ്റവും ചെറിയ വിഷപ്പാമ്പുകളാണ് നമാക്വ ഡ്വാർഫ് ആഡറുകൾ. ശരീരത്തിന് 8 ഇഞ്ച് നീളമാണുള്ളത്. നമീബിയയിൽ കാണപ്പെടുന്ന ഇതിന്റെ ഭക്ഷണം കീടങ്ങളാണ്.