നഫോക്സിഡിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നഫോക്സിഡിൻ
Systematic (IUPAC) name
1-[2-[4-(6-Methoxy-2-phenyl-3,4-dihydronaphthalen-1-yl)phenoxy]ethyl]pyrrolidine
Clinical data
Routes of
administration
By mouth
Identifiers
CAS Number1845-11-0
ATC codeNone
PubChemCID 4416
IUPHAR/BPS4263
ChemSpider4263
UNII4RIY10WM82 checkY
KEGGC14212
ChEBICHEBI:34881
ChEMBLCHEMBL28211
SynonymsU-11,000A; NSC-70735
Chemical data
FormulaC29H31NO2
Molar mass425.57 g·mol−1
  • COC1=CC2=C(C=C1)C(=C(CC2)C3=CC=CC=C3)C4=CC=C(C=C4)OCCN5CCCC5
  • InChI=1S/C29H31NO2/c1-31-26-14-16-28-24(21-26)11-15-27(22-7-3-2-4-8-22)29(28)23-9-12-25(13-10-23)32-20-19-30-17-5-6-18-30/h2-4,7-10,12-14,16,21H,5-6,11,15,17-20H2,1H3
  • Key:JEYWNNAZDLFBFF-UHFFFAOYSA-N

നഫോക്‌സിഡിൻ (INN; വികസന കോഡ് നാമങ്ങൾ U-11,000A) അല്ലെങ്കിൽ നഫോക്‌സിഡൈൻ ഹൈഡ്രോക്ലോറൈഡ് (USAN) ഒരു നോൺ-സ്റ്റിറോയിഡൽ സെലക്ടീവ് ഈസ്ട്രജൻ റിസപ്റ്റർ മോഡുലേറ്റർ (SERM) അല്ലെങ്കിൽ ട്രിഫെനൈലെത്തിലീൻ ഗ്രൂപ്പിന്റെ ഭാഗിക ആന്റീ ഈസ്‌റ്റ്രജൻ ആണ് ഇംഗ്ലീഷ്:Nafoxidine, ഇത് അപ്‌ജോൺ സർവ്വകലാശാലയിൽ1970-ൽ സ്തനാർബുദ ചികിത്സയ്ക്കായി വികസിപ്പിച്ചെടുത്ത മരുന്നാണ്. പക്ഷേ ഒരിക്കലും മാർക്കറ്റ് ചെയ്തില്ല.[1][2][3]

ടാമോക്സിഫെൻ, ക്ലോമിഫെൻ എന്നിവയുടെ അതേ സമയത്താണ് ഇത് വികസിപ്പിച്ചെടുത്തത്, അവയും ട്രൈഫെനൈലെത്തിലീൻ ഡെറിവേറ്റീവുകളാണ്.[1] ലൈംഗികബന്ധത്തിനു ശേഷമുള്ള ഗർഭനിരോധന മാർഗ്ഗമായി അപ്‌ജോണിലെ ഫെർട്ടിലിറ്റി കൺട്രോൾ പ്രോഗ്രാമാണ് ഈ മരുന്ന് യഥാർത്ഥത്തിൽ സമന്വയിപ്പിച്ചത്, എന്നാൽ പിന്നീട് സ്തനാർബുദ ചികിത്സയ്ക്കായി ഇത് പുനർനിർമ്മിച്ചു.[4] സ്തനാർബുദ ചികിത്സയിലെ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ നഫോക്സിഡൈൻ ഉപയോഗിക്കുകയും, അത് ഫലപ്രദമാണെന്ന് കണ്ടെത്തുകയും ചെയ്തു. [5] [6]എന്നിരുന്നാലും, ഇത് മിക്കവാറും എല്ലാ രോഗികളിലും ichthyosis, ഭാഗിക മുടി കൊഴിച്ചിൽ, ചർമ്മത്തിന്റെ ഫോട്ടോടോക്സിസിറ്റി എന്നിവയുൾപ്പെടെയുള്ള പാർശ്വഫലങ്ങൾ ഉണ്ടാക്കി, ഇത് മൂലം അതിന്റെ വികസനം നിർത്തിവക്കുകയായിരുന്നു. [7][4]

റഫറൻസുകൾ[തിരുത്തുക]

  1. 1.0 1.1 JORDAN V. CRAIG; B.J.A. Furr (5 February 2010). Hormone Therapy in Breast and Prostate Cancer. Springer Science & Business Media. pp. 95–96. ISBN 978-1-59259-152-7.
  2. Georg F. Weber (22 July 2015). Molecular Therapies of Cancer. Springer. pp. 361–. ISBN 978-3-319-13278-5.
  3. J. Elks (14 November 2014). The Dictionary of Drugs: Chemical Data: Chemical Data, Structures and Bibliographies. Springer. pp. 848–. ISBN 978-1-4757-2085-3.
  4. 4.0 4.1 Hormones and Breast Cancer. Elsevier. 25 June 2013. pp. 32–. ISBN 978-0-12-416676-9.
  5. Coelingh Bennink HJ, Verhoeven C, Dutman AE, Thijssen J (2017). "The use of high-dose estrogens for the treatment of breast cancer". Maturitas. 95: 11–23. doi:10.1016/j.maturitas.2016.10.010. PMID 27889048.
  6. Steinbaum, Fred L.; de Jager, Robert L.; Krakoff, Irwin H. (1978). "Clinical trial of nafoxidine in advanced breast cancer". Medical and Pediatric Oncology. 4 (2): 123–126. doi:10.1002/mpo.2950040207. ISSN 0098-1532. PMID 661750.
  7. Aurel Lupulescu (24 October 1990). Hormones and Vitamins in Cancer Treatment. CRC Press. pp. 95–. ISBN 978-0-8493-5973-6.
"https://ml.wikipedia.org/w/index.php?title=നഫോക്സിഡിൻ&oldid=3850415" എന്ന താളിൽനിന്ന് ശേഖരിച്ചത്