നന്മനിറഞ്ഞവൻ ശ്രീനിവാസൻ
ദൃശ്യരൂപം
നന്മനിറഞ്ഞവൻ ശ്രീനിവാസൻ | |
---|---|
സംവിധാനം | വിജി തമ്പി |
നിർമ്മാണം | കല്ലിയൂർ ശശി |
രചന | രഞ്ജിത്ത് |
അഭിനേതാക്കൾ | |
സംഗീതം | ജോൺസൺ |
ഗാനരചന | കാവാലം നാരായണപ്പണിക്കർ |
ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
ചിത്രസംയോജനം | ജി. മുരളി |
സ്റ്റുഡിയോ | കലാമന്ദിർ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിജി തമ്പി 1990-ൽ സംവിധാനം ചെയ്തു പുറത്തിറക്കിയ ഒരു മലയാളചലച്ചിത്രമാണ് നന്മനിറഞ്ഞവൻ ശ്രീനിവാസൻ. ജയറാം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ രചന രഞ്ജിത്താണ് നിർവ്വഹിച്ചിരിക്കുന്നത്.
അഭിനേതാക്കൾ
[തിരുത്തുക]സംഗീതം
[തിരുത്തുക]ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് കാവാലം നാരായണപ്പണിക്കർ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജോൺസൺ.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "കാവേ തിങ്കൾ പൂവേ (യുഗ്മഗാനം)" | ജി. വേണുഗോപാൽ, അമ്പിളി | ||||||||
2. | "കാവേ തിങ്കൾ പൂവേ" | എം.ജി. ശ്രീകുമാർ | ||||||||
3. | "കന്നിക്കാവടി പൂനിറങ്ങൾ" | ജി. വേണുഗോപാൽ, കെ.എസ്. ചിത്ര | ||||||||
4. | "തെക്കന്നം" | എം.ജി. ശ്രീകുമാർ, കോറസ് |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- നന്മനിറഞ്ഞവൻ ശ്രീനിവാസൻ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് നന്മനിറഞ്ഞവൻ ശ്രീനിവാസൻ
വർഗ്ഗങ്ങൾ:
- 1990-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- വിജി തമ്പി സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ജയറാം-ഉർവശി ജോഡി
- ജയറാം അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- രഞ്ജിത് കഥ എഴുതിയ ചലച്ചിത്രങ്ങൾ
- ജോൺസൺ സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- കാവാലം നാരായണപ്പണിക്കരുടെ ഗാനങ്ങൾ
- കാവാലം-ജോൺസൺ ഗാനങ്ങൾ
- ആനന്ദക്കുട്ടൻ ഛായാഗ്രഹണം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ
- ജി. മുരളി ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ