നന്മണ്ട ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നന്മണ്ട (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നന്മണ്ട ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
11°24′53″N 75°49′3″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോഴിക്കോട് ജില്ല
വാർഡുകൾകോളിയോട്, അരയനപൊയിൽ, കൊളത്തൂർ, കരിയാണിമല, നന്മണ്ട 14, തളി, തിയ്യക്കോത്ത്, കുന്നത്തെരു, നേഷണൽ, നന്മണ്ട 12, നന്മണ്ട, ഏഴുകുളം, കരിങ്കാളികാവ്, മുന്നൂർക്കയിൽ, നാരകശ്ശേരി, പൂക്കുന്ന്, ചീക്കിലോട്
ജനസംഖ്യ
ജനസംഖ്യ23,461 (2001) Edit this on Wikidata
പുരുഷന്മാർ• 11,428 (2001) Edit this on Wikidata
സ്ത്രീകൾ• 12,033 (2001) Edit this on Wikidata
സാക്ഷരത നിരക്ക്92.95 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221446
LSG• G110904
SEC• G11050
Map

കോഴിക്കോട് ജില്ലയിൽ കോഴിക്കോട് താലൂക്കിലെ ചേളന്നൂർ ബ്ളോക്ക് പരിധിയിൽ നന്മണ്ട വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 23.01 ച.കി.മീറ്റർ വിസ്തീർണ്ണമുള്ള നന്മണ്ട ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

  • തെക്ക്‌ - കാക്കൂർ, തലക്കുളത്തൂർ പഞ്ചായത്തുകൾ
  • വടക്ക് -ബാലുശ്ശേരി, പനങ്ങാട് പഞ്ചായത്തുകൾ
  • കിഴക്ക് - ഉണ്ണികുളം, കാക്കൂർ പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - തലക്കുളത്തൂർ, അത്തോളി പഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കോഴിക്കോട്
ബ്ലോക്ക് ചേളന്നൂർ
വിസ്തീര്ണ്ണം 23.01 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 23,461
പുരുഷന്മാർ 11,428
സ്ത്രീകൾ 12,033
ജനസാന്ദ്രത 1020
സ്ത്രീ : പുരുഷ അനുപാതം 1053
സാക്ഷരത 92.95%

അവലംബം[തിരുത്തുക]