നന്ദഗോപാൽ കിഡംബി
ദൃശ്യരൂപം
| കെ. നന്ദഗോപാൽ | |
|---|---|
| വ്യക്തി വിവരങ്ങൾ | |
| ജനനനാമം | നന്ദഗോപാൽ കിഡംബി |
| രാജ്യം | |
| ജനനം | 26 ഡിസംബർ 1991 വയസ്സ്) Guntur, Andhra Pradesh, India |
| കൈവാക്ക് | Right |
| Men's | |
| ഉയർന്ന റാങ്കിങ് | 162 (MS) 3 May 2012 78 (MD) 24 November 2016 97 (XD) 25 January 2018 |
| നിലവിലെ റാങ്കിങ് | 145 (MD) 120 (XD) (8 February 2018) |
| BWF profile | |
| K. Nandagopal | |
|---|---|
| Personal information | |
| Birth name | Nandagopal Kidambi |
| Country | |
| Born | 26 December 1991 Guntur, Andhra Pradesh, India |
| Handedness | Right |
| Men's | |
| Highest ranking | 162 (MS) 3 May 2012 78 (MD) 24 November 2016 97 (XD) 25 January 2018 |
| Current ranking | 145 (MD) 120 (XD) (8 February 2018) |
| BWF profile | |
ഒരു ഇന്ത്യൻ പുരുഷ ബാഡ്മിന്റൺ കളിക്കാരനാണ് നന്ദഗോപാൽ കിഡംബി (ജനനം 26 ഡിസംബർ 1991). [1] [2]
ജീവിത രേഖ
[തിരുത്തുക]നന്ദഗോപാൽ കിഡംബി ആന്ധ്രപ്രദേശിലെ ഗുണ്ടൂറിൽ ആണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് കെവിഎസ് കൃഷ്ണ ഒരു ജന്മിയും മാതാവ് ഒരു വീട്ടമ്മയും ആയിരുന്നു.[3] നന്ദഗോപാലിന്റെ ഇളയ സഹോദരൻ ശ്രീകാന്ത് കിഡംബി പ്രശസ്തനായ ബാഡ്‌മിന്റൻ കളിക്കാരനാണ്.[4]
നേട്ടങ്ങൾ
[തിരുത്തുക]ബിഡബ്ല്യുഎഫ് ഇന്റർനാഷണൽ ചലഞ്ച്/സീരീസ്
[തിരുത്തുക]പുരുഷ ഡബിൾസ്
| വർഷം | ടൂർണമെന്റ് | പങ്കാളി | എതിരാളി | സ്കോർ | ഫലമായി |
|---|---|---|---|---|---|
| 2018 | ഇറാൻ ഫജർ ഇന്റർനാഷണൽ | 9–11, 11–6, 7–11, 11–8, 11–9 | |||
| 2017 | ഇന്ത്യ ഇന്റർനാഷണൽ സീരീസ് | 19–21, 15–21 | |||
| 2017 | ഖാർക്കീവ് ഇന്റർനാഷണൽ | 18–21, 24–22, 21–18 | |||
| 2013 | ബഹ്റൈൻ ഇന്റർനാഷണൽ ചലഞ്ച് | വാക്കോവർ | |||
| 2013 | ബഹ്റൈൻ ഇന്റർനാഷണൽ | 21–17, 12–21, 21–19 | |||
| 2012 | ബഹ്റൈൻ ഇന്റർനാഷണൽ ചലഞ്ച് | 18–21, 21–19, 18–21 |
മിക്സഡ് ഡബിൾസ്
| വർഷം | ടൂർണമെന്റ് | പങ്കാളി | എതിരാളി | സ്കോർ | ഫലമായി |
|---|---|---|---|---|---|
| 2017 | ഖാർക്കീവ് ഇന്റർനാഷണൽ | 21-14, 21-15 | |||
| 2017 | മലേഷ്യ ഇന്റർനാഷണൽ സീരീസ് | 19–21, 9–21 | |||
| 2013 | മാലിദ്വീപ് ഇന്റർനാഷണൽ | 21–16, 23–21 |
- ബിഡബ്ല്യുഎഫ് ഇന്റർനാഷണൽ ചലഞ്ച് ടൂർണമെന്റ്
- ബിഡബ്ല്യുഎഫ് ഇന്റർനാഷണൽ സീരീസ് ടൂർണമെന്റ്
- ബിഡബ്ല്യുഎഫ് ഫ്യൂച്ചർ സീരീസ് ടൂർണമെന്റ്
അവലംബം
[തിരുത്തുക]
- ↑ "Players: K. Nandagopal". bwfbadminton.com. Badminton World Federation. Retrieved 30 November 2016.
- ↑ "Player Profile of K. Nanda Gopal". www.badmintoninindia.com. Badminton Association of India. Archived from the original on 12 September 2011. Retrieved 30 November 2016.
- ↑ Dev Sukumar (21 December 2012). "sportskeeda.com".
- ↑ "Brothers from Guntur create history". The Times of India.