നന്ദകുമാർ കളരിക്കൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നന്ദകുമാർ കളരിക്കൽ
ജനനം (1964-05-30) മേയ് 30, 1964  (59 വയസ്സ്)[1]
ദേശീയതഇന്ത്യൻ
തൊഴിൽഅധ്യാപകൻ

1983 ഒക്ടോബർ 2 ന് സ്ഥാപിതമായ മഹാത്മാഗാന്ധി സർവ്വകലാശാല അഥവാ എം.ജി.യൂനിവേഴ്‌സിറ്റിയിലെ ഒരു മുതിർന്ന പ്രൊഫസ്സറും ഡയറക്ടറുമാണ് പ്രഫ. ഡോ നന്ദകുമാർ കളരിക്കൽ.[1][3]

സാംസ്കാരിക തലസ്ഥാന നഗരമായ തൃശ്ശൂരിലെ വടക്കാഞ്ചേരിയിലാണ് നന്ദകുമാർ ജനിച്ചത്. പ്രാദേശിക സർക്കാർ സ്കൂളുകളിൽ പ്രൈമറി, ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കികി. പിന്നീട് ശ്രീ വ്യാസ എൻ‌എസ്‌എസ് കോളേജിൽ നിന്ന് പ്രീ-ഡിഗ്രിയും തൃശ്ശൂർ ശ്രീ കേരള വർമ്മ കോളേജിൽ നിന്ന് ബിരുദവും നേടി.[2]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Prof. (Dr.) Nandakumar Kalarikkal" (in ഇംഗ്ലീഷ്). Mg University.
  2. 2.0 2.1 "Details" (in ഇംഗ്ലീഷ്). Archived from the original on 2021-04-24. Retrieved 2021-04-24.
  3. "Google Scholar" (in ഇംഗ്ലീഷ്).
"https://ml.wikipedia.org/w/index.php?title=നന്ദകുമാർ_കളരിക്കൽ&oldid=3904513" എന്ന താളിൽനിന്ന് ശേഖരിച്ചത്