നന്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നന്തി
അപരനാമം: നന്തി ബസാർ

നന്തി
11°28′05″N 75°38′24″E / 11.468°N 75.64°E / 11.468; 75.64
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോഴിക്കോട്
ഭരണസ്ഥാപനം(ങ്ങൾ) മൂടാടി ഗ്രാമപഞ്ചായത്ത്
'
'
'
വിസ്തീർണ്ണം കണക്കാക്കിയിട്ടില്ലചതുരശ്ര കിലോമീറ്റർ
ജനസംഖ്യ കണക്കാക്കിയിട്ടില്ല
ജനസാന്ദ്രത കണക്കാക്കിയിട്ടില്ല/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

മൂടാടി ഗ്രാമ പഞ്ചായത്തിലെ ഒരു പ്രധാനപ്പെട്ട കച്ചവടകേന്ദ്രമാണു് നന്തി അഥവാ നന്തിബസാർ. ഹിന്ദു ആരാധനമൂർത്തിയായ ശിവന്റെ വാഹനമായ നന്തികേശൻ ഇതുവഴി പോയതിനാലാണു് നന്തി എന്നപേരുവന്നതു് എന്നാണു് ഐതിഹ്യം. മലബാറിലെ ഏറ്റവും വലിയ റയിൽവെ മേല്പാലം നന്തിയിലാണു് സ്ഥിതി ചെയ്യുന്നതു്.

അടുത്തുള്ള തീവണ്ടി നിലയം[തിരുത്തുക]

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

govt collage mugukunnu

  • മൂടാടി ഗ്രാമപഞ്ചായത്തു് വില്ലേജ് ഓഫീസ്
  • മൂടാടി സഹകരണ ബാങ്ക്
  • കേരളാ ഗ്രാമീൺ ബാങ്കു് മൂടാടി ശാഖ
  • നന്തി ഹോസ്പിറ്റൽ
  • നന്തി ദാറുസല്ലാം യത്തീംഖാന
  • ശ്രീശൈലം
  • നന്തി കടലൂർ പോയിന്റ്‌ ലൈറ്റ് ഹൌസ്.
  • കെൽട്രോൺ ലൈറ്റിംഗ് ഡിവിഷൻ
  • വന്മുഖം ഗവണ്മെന്റ് ഹൈസ്കൂൾ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നന്തി&oldid=3334263" എന്ന താളിൽനിന്ന് ശേഖരിച്ചത്