നദിൻ വെലാസ്ക്വെസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നദിൻ വെലാസ്ക്വെസ്
Velazquez c. 2006
ജനനം (1978-11-20) നവംബർ 20, 1978  (45 വയസ്സ്)
Chicago, Illinois, United States
തൊഴിൽActress, model
സജീവ കാലം2003–present
ജീവിതപങ്കാളി(കൾ)
Marc Provissiero
(m. 2005; div. 2011)

നദിൻ ഇ. വെലാസ്ക്വെസ് (ജനനം : 1978 നവംബർ 20) ഒരു അമേരിക്കൻ അഭിനേത്രിയും മോഡലുമാണ്. മൈ നെയിം ഈസ് ഏൾ എന്ന പരമ്പരയിലെ കാതലീന അരുക്ക, ദ ലീഗ് എന്ന പരമ്പരയിലെ സോഫിയ റക്സിൻ എന്ന കഥാപാത്രങ്ങളിലൂടെയാണ് അവർ പ്രേക്ഷകരുടെയിടയിൽ അറിയപ്പെടുന്നത്. വാർ ആൻറ് ഫ്ലൈറ്റ് പോലെയുള്ള സിനിമകളിൽ അഭിനയിക്കുകയും ടെലിവിഷൻ പരമ്പരയായ മേജർ ക്രൈംസിൻറെ 2,3, 6 സീസണുകളിൽ വേഷം അവതരിപ്പിക്കുകയും ചെയ്തിരുന്നു.

ആദ്യകാലജീവിതം[തിരുത്തുക]

ഇല്ലിനോയിയിലെ ചിക്കാഗോയിലാണ് നദിൻ വെലാസ്ക്വെസ് ജനിച്ചത്. അവർ പ്യൂർട്ടോ റിക്കൻ വംശജയാണ്.നോത്രെ ഡാം ഗേൾസ് ഹൈസ്കൂളിൽ നിന്ന്[1] ബിരുദപഠനത്തിനു ശേഷം 2001-ൽ ചിക്കാഗോയിലെ കൊളംബിയ കോളേജിൽനിന്ന് മാർക്കറ്റിംഗിൽ ബാച്ചിലർ ഓഫ് ആർട്സിൽ ബിരുദം കരസ്ഥമാക്കി.[2]

സ്വകാര്യജീവിതം[തിരുത്തുക]

വെലാസ്ക്വെസ് 2005 ൽ ഫിലാഡൽഫിയയിൽവച്ച് ടാലൻറ് ഏജൻറായ മാർക്ക് പ്രോവിസ്സിയെറോയെ വിവാഹം ചെയ്തു.[3] 2011-ൽ അവർ വിവാഹമോചിതരായി.[4]

കലാരംഗം[തിരുത്തുക]

സിനിമ[തിരുത്തുക]

വർഷം പേര് വേഷം കുറിപ്പുകൾ
2003 ബൈക്കർ ബോയ്സ് അലിസൺ
2004 ബ്ലാസ്റ്റ് ലൂണ
2005 സ്വേനോ ക്ലോഡിയ
2005 ഹൌസ് ഓഫ് ദ ഡെഡ് 2 പ്രൈവറ്റ് മരിയ റോഡ്രിഗ്വെസ്
2007 വാർ മരിയ
2009 എ ഡേ ഇൻ ദ ലൈഫ് സ്പെഷ്യൽ​ ഏജൻറ് നടാഷ
2009 ഓൾസ് ഫെയർ ഇൻ ലവ് മത്തിൽഡ
2010 PSA: ആൻ ഇമ്പോർട്ടൻറ് മെസേജ് ഫ്രം വിമൻ എവരിവെയർ സ്ത്രീ ഹ്രസ്വ ചിത്രം
2010 ബൈറൺ ജെസ്സിക്ക ഹ്രസ്വ ചിത്രം
2012 ഗ്വിറ്റാർ ഫേസ് അന ലൂസിയ ഹ്രസ്വ ചിത്രം
2012 ഫ്ലൈറ്റ് കാറ്റെറീന മാർക്വെസ്
2013 സ്നിച്ച് അനലിസ
2015 വിതിന്‌ (Crawlspace) മെലാനി അലക്സാണ്ടർ Direct to DVD
2015 ക്ലാരിറ്റി കാർമൻ
2016 റൈഡ് എലോംഗ് 2 ടാഷ
2016 ദ ബൌൺസ് ബാക്ക് ക്രിസ്റ്റിൻ പെറാൾട്ട
TBA ആസ്ടെക് വാരിയർ ലിസ

ടെലിവിഷൻ[തിരുത്തുക]

വർഷം പേര് വേഷം കുറിപ്പുകൾ
2003 The Bold and the Beautiful Anna
2004 The Last Ride JJ Cruz Television film
2004 Entourage Janeen Episode: "New York"
2005 Hollywood Vice Marla Flynt Television film
2005 Las Vegas Myra Gonzalez Episode: "Mothwoman"
2005–2009 My Name Is Earl Catalina Aruca 96 episodes
2007 Kings of South Beach Olivia Palacios Television film
2008 Husband for Hire Lola Television film
2009 CSI: NY Marcia Vasquez Episode: "Dead Reckoning"
2009 Gary Unmarried Sophia Episode: "Gary and Allison's Friend"
2009–2015 The League Sofia 26 episodes
2010 Scrubs Nicole Episode: "Our True Lies"
2010 CSI: Miami Sarah Walker Episode: "Sudden Death"
2010 Hawaii Five-0 Linda Leon Episode: "Ko'olauloa"
2011 Charlie's Angels Gloria Martinez Episode: "Angel with a Broken Wing"
2011–2012 Hart of Dixie Didi Ruano 6 episodes
2013 Raising Hope Valentina Episode: "Making the Band"
2013 Arrested Development Rosalita Episode: "It Gets Better"
2013-2014 Real Husbands of Hollywood Herself 5 episodes
2013–2015, 2017 Major Crimes D.D.A. Emma Rios 18 episodes
2014 Killer Women Martina Alvarez Episode: "La Sicaria"
2015 Win, Lose or Love Nancy Gander Television film
2015 Love Is a Four-Letter Word Rebecca Television film
2016 Z Nation Camilla Episode: "Doc's Angels"
2017 SIx Jackie Ortiz

അവലംബം[തിരുത്തുക]

  1. Nadine Velazquez, Actress (profile) – Cook County (IL) Clerk's Office. Archived February 10, 2012, at the Wayback Machine.
  2. Vaccino, Steven. "Celebrity College Flashback: Nadine Velazquez," U.S. News & World Report, September 26, 2008.
  3. Lina Das (August 30, 2008). "Earl's girl: Nadine Velazquez". Daily Mail. Retrieved June 18, 2012. {{cite news}}: Italic or bold markup not allowed in: |publisher= (help)
  4. Nadine Velazquez (December 29, 2013). "Nadine Velazquez's blog: Goodbye 2013". Nadine Velazquez. Retrieved January 7, 2013. {{cite news}}: Italic or bold markup not allowed in: |publisher= (help)
"https://ml.wikipedia.org/w/index.php?title=നദിൻ_വെലാസ്ക്വെസ്&oldid=3520926" എന്ന താളിൽനിന്ന് ശേഖരിച്ചത്