നഥാൻ കോബ്ബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നഥാൻ കോബ്ബ് (30 June 1859, Spencer, Massachusetts – 4 June 1932, Baltimore, Maryland) അമേരിക്കയിലെ നിമറ്റോളജിയുടെ പിതാവ് എന്നറിയപ്പെടുന്നു.

ഉരുണ്ട വിരകളുടെ പഠനത്തിന് അടിസ്ഥാനമിട്ടു. നീമറ്റോഡുകളുടെ വർഗ്ഗീകരണം അദ്ദേഹം നടത്തി. 1000ത്തോളം നീമറ്റോഡുസ്പീഷീസുകളെ അദ്ദേഹം തരം തിരിച്ചു.

കോബ്ബിന്റെ കൃതികൾ[തിരുത്തുക]

This list can be accessed via the Biodiversity Heritage Library.[1] The list is incomplete.

  • "A Nematode formula." (1890) Sydney : C. Potter
  • "Nematodes, mostly Australian and Fijian." (1893) Sydney : F. Cunninghame & Co., printers
  • "The sheep-fluke." (1897) Sydney : W. A. Gullick, gov't. printer
  • "Letters on the diseases of plants." (1897) Sydney : W. A. Gullick, gov't. printer
  • "Seed wheat: an investigation and discussion of the relative value as seed of large plump and small shrivelled grains." (1903) Sydney : W. A. Gullick, gov't. printer
  • "Letters on the diseases of plants. Second series." (1904) Sydney : W. A. Gullick, gov't. printer
  • "Methods of using the microscope, camera-lucida and solar projector for purposes of examination and the production of illustrations." (1905) Honolulu : Hawaiian Sugar Planters' Association
  • "Contributions to a science of nematology." (1914–35) Baltimore : Williams & Wilkins Co.

അവലംബം[തിരുത്തുക]

  1. "Search Results for "Nathan Cobb"". ശേഖരിച്ചത് 29 June 2013.
  2. "Author Query for 'Cobb'". International Plant Names Index.
"https://ml.wikipedia.org/w/index.php?title=നഥാൻ_കോബ്ബ്&oldid=3962044" എന്ന താളിൽനിന്ന് ശേഖരിച്ചത്