നത്തിങ് പെഴ്സണൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നത്തിങ് പെഴ്സണൽ
സംവിധാനം ഉർസുല ആന്റോണിയക്
അഭിനേതാക്കൾ Lotte Verbeek
Stephen Rea
സംഗീതം Ethan Rose
ഛായാഗ്രഹണം Daniel Bouquet
ചിത്രസംയോജനം Nathalie Alonso Casale
സമയദൈർഘ്യം 85 മിനിറ്റ്
രാജ്യം നെതർലൻഡ്സ് നെതർലന്റ്സ്
Republic of Ireland അയർലണ്ട്
ഭാഷ ഇംഗ്ലീഷ്

നത്തിങ് പെഴ്സണൽ ഉർസുല ആന്റോണിയക് അംവിധാനം ചെയ്ത 2009 ൽ പുറത്തിറങ്ങിയ അയർലന്റ് സിനിമ.

ഇതിവൃത്തം[തിരുത്തുക]

നിഷേധിയും സ്വതന്ത്രവാദിയും ആയ ഡച്ച് പെൺകുട്ടിയുടെ നാടോടി ജീവിതമാണിതിലെ പ്രതിപാദ്യം. ലക്ഷ്യമില്ലാത്ത യാത്രകളിൽ സമാന സ്വഭാവമുള്ള ഒരു മധ്യവയസ്കനെ അവൾ പരിചയപ്പെടുന്നു. പരസ്പരം ജീവിതങ്ങളിലും താത്പര്യങ്ങളിലുമിടപെടാതെ കൂട്ടുജീവിതം അവർ നയിക്കുന്നു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നത്തിങ്_പെഴ്സണൽ&oldid=2192553" എന്ന താളിൽനിന്നു ശേഖരിച്ചത്