നണിയൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം .കേരളത്തിലെ കർഷക പ്രസ്ഥാനത്തിനു രൂപം കൊടുത്ത ഗ്രാമം.[അവലംബം ആവശ്യമാണ്]1935-ൽ ഈ ഗ്രാമത്തിൽ വച്ചാണ് കേരളത്തിലെ ആദ്യ കർഷകസംഘത്തിനു രൂപം നൽകിയത്.[അവലംബം ആവശ്യമാണ്] വിഷ്ണുഭാരതീയന്റെ നേതൃത്വത്തിലായിരുന്നു ആദ്യ കർഷകസംഘ രൂപീകരണം.[അവലംബം ആവശ്യമാണ്] അന്നത്തെ ചിറക്കൽ താലൂക്കിലെ കൊളച്ചേരി അംശത്തിലെ നണിയൂർ ലാണ് കർഷക സംഘം ആദ്യമായി രൂപമെടുത്തത്.പ്രമുഖ സ്വാതന്ത്ര്യ സമരനേതാവ് കൂടിയായിരുന്ന ഭാരതീയന്റെ ജന്മ ദേശം കൂടിയാണ് ഈ ഗ്രാമം .[അവലംബം ആവശ്യമാണ്]

"https://ml.wikipedia.org/w/index.php?title=നണിയൂർ&oldid=3310930" എന്ന താളിൽനിന്ന് ശേഖരിച്ചത്