നണിച്ചേരിക്കടവ് പാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിലെ നണിച്ചേരിയേയും മയ്യിൽ ഗ്രാമ പഞ്ചായത്തിലെ മുല്ലക്കൊടിയേയും ബന്ധിപ്പിക്കുന്ന എക്സ് പാൻഷൻ ജോയിന്റുകൾ ഇല്ലാത്ത താരതമ്യേന നീളം കൂടിയ പാലമാണ് നണിച്ചേരിക്കടവ് പാലം. നിർദ്ദിഷ്ട പയ്യന്നൂർ തളിപ്പറമ്പ്- മയ്യിൽ-ചാലോട്- മട്ടന്നൂർ വിമാനത്താവള പാതയിലെ ഏറ്റവും വലിയ പാലമാണിത്.

"https://ml.wikipedia.org/w/index.php?title=നണിച്ചേരിക്കടവ്_പാലം&oldid=3423870" എന്ന താളിൽനിന്ന് ശേഖരിച്ചത്