നടുവിൽക്കര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
thump

കേരളത്തിൽ തൃശൂർ ‍ജില്ലയിലെ വാടാനപ്പള്ളി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് നടുവിൽക്കര(Naduvilkkara).മഴക്കാലത്തു മിക്കവാറും വെള്ളത്താൽ ചുറ്റപെട്ടു കിടക്കുന്ന പ്രദേശമായതിനാലാണു ഈ സ്ഥലപ്പേരുണ്ടായതെന്നു കരുതുന്നു.

അതിർത്തികൾ[തിരുത്തുക]

വടക്ക് : മണപ്പാട്( ഏങ്ങണ്ടിയൂർ)

തെക്ക് : വാടാനപ്പള്ളി - ത്രിശ്ശൂർ റോഡ്

കിഴക്ക് : കനോലി കനാൽ

പടിഞ്ഞാറ് : മുട്ടു കായൽ

സാംസ്കാരിക സ്ഥാപനങ്ങൾ‍‍[തിരുത്തുക]

ഭാരത് കലാവേദി

മിഡ്ലാന്റ് അർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ്

പൗർണ്ണമി അർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ്

ആരാധനാലയങ്ങൾ‍[തിരുത്തുക]

പുത്തില്ലത്ത് അയ്യപ്പ ക്ഷേത്രം

നടുവിൽക്കര ജുമാ മസ്ജിദ്ചിത്രങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നടുവിൽക്കര&oldid=900988" എന്ന താളിൽനിന്ന് ശേഖരിച്ചത്