നടുവട്ടം (ബേപ്പൂർ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ഉൾപ്പെടുന്ന പ്രദേശമാണ്. കോഴിക്കോട് നിന്ന് 9.7കിലോമീറ്ററും തുറമുഖ നഗരമായ ബേപ്പൂരിൽ നിന്ന് 1.5കിലോമീറ്ററും അകലെ സ്ഥിതിചെയ്യുന്നു.

ചേനോത്ത് ഗവൺമെന്റ് യുപി സ്കൂൾ, ഗവൺമെന്റ് പ്രാഥമികാരോഗ്യ കേന്ദ്രം ,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ സർക്കാർ സ്ഥാപനങ്ങൾ സമീപപ്രദേശങ്ങളിലായി നിലകൊള്ളുന്നു. വെള്ളായിക്കോട് ഭഗവതി ക്ഷേത്രം , പള്ളത്തിൽ ഭഗവതി ക്ഷേത്രം എന്നിവ പ്രധാന ആരാധനാലയങ്ങളാണ് .

"https://ml.wikipedia.org/w/index.php?title=നടുവട്ടം_(ബേപ്പൂർ)&oldid=3931708" എന്ന താളിൽനിന്ന് ശേഖരിച്ചത്