നടുവട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നടുവട്ടം എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.

  • നടുവട്ടം -എറണാകുളം ജില്ലയിലെ ആലുവ ബ്ലോക്ക് പഞ്ചായത്തിന്റെയും മലയാറ്റൂർ-നീലീശ്വരം പഞ്ചായത്തിന്റെയും കീഴിൽ വരുന്ന ഒരു പ്രദേശം.
  • നടുവട്ടം - ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ പള്ളിപ്പാട് എന്ന ഗ്രാമത്തിന്റെ മധ്യഭാഗത്തുള്ള പ്രദേശമാണ് നടുവട്ടം.
  • നടുവട്ടം - കേരളത്തിലെ തൃശൂർ ജില്ലയിലുള്ള വരവൂർ പഞ്ചായത്തിലെ ഗ്രാമപ്രദേശം
"https://ml.wikipedia.org/w/index.php?title=നടുവട്ടം&oldid=3407344" എന്ന താളിൽനിന്ന് ശേഖരിച്ചത്