നടാലിയ ഡയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നടാലിയ ഡയർ
Dyer at the 2017 San Diego Comic-Con
ജനനം (1995-01-13) ജനുവരി 13, 1995  (29 വയസ്സ്)
തൊഴിൽഅഭിനേത്രി
സജീവ കാലം2009–മുതൽ
Works
സ്ട്രേഞ്ചർ തിങ്സ്

നടാലിയ ഡയർ (ജനനം ജനുവരി 13, 1995)[1][2] ഒരു അമേരിക്കൻ അഭിനേത്രിയാണ്. സ്ട്രേഞ്ചർ തിങ്സ് എന്ന നെറ്റ്ഫ്ലിക്സ് സയൻസ് ഫിക്ഷൻ പരമ്പരയിൽ നാൻസി വീലർ എന്ന കഥാപാത്രത്തിലൂടെയാണ് ഡയർ പ്രധാനമായും അറിയപ്പെടുന്നത്.

കരിയർ[തിരുത്തുക]

2009 ൽ ഇറങ്ങിയ ഹന്ന മൊണ്ടാന: ദ മൂവിയിലെ ക്ലാരിസ്സ ഗ്രാൻഗർ ആണ് ഡയറിന്റെ ആദ്യ വേഷം. 2011 ൽ ദി ഗ്രീനിംഗ് ഓഫ് വിറ്റ്നി ബ്രൌൺ എന്ന ചിത്രത്തിൽ അഭിനയിച്ചു. പിന്നീട് ഡിയർ ഐ ഐ ബിലിവ് ഇൻ യൂണികോൺ എന്ന ഇൻഡി ചിത്രത്തിൽ അഭിനയിച്ചു. 2016 മുതൽ, നെറ്റ്ഫ്ലിക്സ് സയൻസ് ഫിക്ഷൻ പരമ്പര സ്ട്രേഞ്ചർ തിങ്സിൽ നാൻസി വീലർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു വരുന്നു. 

അഭിനയ ജീവിതം[തിരുത്തുക]

ചലച്ചിത്രം[തിരുത്തുക]

വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2009 ഹന്നാ മൊണ്ടാന: ദ മൂവി ക്ലാരിസ്സ ഗ്രാൻഗർ
2010 ടൂ സണ്ണി ഫോർ സാന്റാ ജാനി
2011 ദ ഗ്രീനിങ് ഓഫ് വിറ്റ്നി ബ്രൗൺ ലില്ലി
2012 ബ്ലൂ ലൈക്ക് ജാസ് ഗ്രേസ്
2014 ഐ ബിലീവ് ഇൻ യൂണികോൺ ഡവിന
2014 ദ സിറ്റി അറ്റ് നൈറ്റ് അഡെലിൻ
2015 റ്റിൽ ഡാർക്ക് ലൂസി
2016 ലോങ്ങ് നൈറ്റ്സ് ഷോർട്ട് മോർണിങ്സ് മേരി
2016 ഡോണ്ട് ലെറ്റ് മി ഗോ ബൻഷീ
2017 എസ്, ഗോഡ്, എസ് ആലീസ് ഷോർട്ട് ഫിലിം
2017 ആഫ്റ്റർ ഡാർക്‌നെസ്സ് ക്ലാര ബീത്തി
2018 മൗണ്ടൻ റെസ്റ് ക്ലാറ
2018 ടസ്കലൂസ വിർജീനിയ
2018 ആഫ്റ്റർ ഹെർ ഹെയ്‌ലി ഷോർട്ട് ഫിലിം

ടെലിവിഷൻ[തിരുത്തുക]

വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2016–മുതൽ സ്ട്രേഞ്ചർ തിങ്സ് നാൻസി വീലർ പ്രധാനവേഷം ; 16 എപ്പിസോഡുകൾ

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും[തിരുത്തുക]

വർഷം നാമനിർദ്ദേശം ചെയ്ത ജോലി അവാർഡ് വിഭാഗം ഫലം Ref.
2017 സ്ട്രേഞ്ചർ തിങ്സ് സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ് മികച്ച താരനിര വിജയിച്ചു [3]
യങ് ആർട്ടിസ്റ്റ് അവാർഡ് ഡിജിറ്റൽ ടി.വി സീരീസിൽ അല്ലെങ്കിൽ ഫിലിം - ഏറ്റവും മികച്ച പ്രകടനം - ടീൻ നടി നാമനിർദ്ദേശം

അവലംബം[തിരുത്തുക]

  1. Firth, Emma (2016-11-02). "Who Is Natalia Dyer? Everything You Need To Know About The 'Stranger Things' Star". Grazia. Retrieved 15 January 2018.
  2. Wiest, Brianna. "Natalia Dyer Opens Up About What It's Like to Work With Boyfriend Charlie Heaton". Teen Vogue (in ഇംഗ്ലീഷ്). Retrieved 2018-01-25.
  3. Nolfi, Joely (14 December 2016). "SAG Awards nominations 2017: See the full list". Entertainment Weekly.

ബാഹ്യ കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നടാലിയ_ഡയർ&oldid=3760481" എന്ന താളിൽനിന്ന് ശേഖരിച്ചത്